INDIAN STATE SIKKIM QUIZ | MALAYALAM GK QUIZ |SIKKIM MOCK TEST MALAYALAM

PSC QUESTION

SIKKIM MOCK TEST | MALAYALAM GK QUIZ

പുതിയ കൊട്ടാരം എന്നർത്ഥം പേരിനു വരുന്ന സംസ്ഥാനമാണ് സിക്കിം. ഡെൻജോങ് / നെല്ലിൻ്റെ താഴ്വര എന്ന് പുരാതന കാലത്ത് അറിയപ്പെട്ടിരുന്ന സംസ്ഥാനം കൂടിയാണ് സിക്കിം .. സിക്കിം നെ കുറിച്ച് അധികം ഒന്നും പഠിക്കാൻ ഇല്ലെങ്കിലും പി എസ് സി ചോദിക്കാറുള്ള 20ഓളം ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് ആണ് താഴെ .. എല്ലാ കൂട്ടുകാരും ചെയ്ത് നോക്കുക ചോദ്യങ്ങളിലേതെങ്കിലും തെറ്റായി കണ്ടാൽ താഴെ കമൻ്റ് ആയി ഇടുക.. കൂടാതെ നിങ്ങൾക്ക് ലഭിച്ച മാർക്കും. നിങ്ങളുടെ കമൻ്റ്  ആണ് ഞങ്ങളുടെ പ്രചോദനം... കൂടാതെ ഷെയർ ചെയ്യുക മറ്റു വാട്സപ്പ് ഗ്രൂപ്പുകളിലേക്കും ടെലഗ്രാം ഗ്രൂപ്പുകളിലേക്കും ഷെയർചെയ്യുക

SIKKIM MOCK TEST | PSC MOCK TEST MALAYALAM GK

2 Comments

Post a Comment

Previous Post Next Post