
ഇന്ത്യയെ കുറിച്ചുള്ള ബെയ്സിക്കായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റാണിത് . ഏകദേശം 40 ൽ കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ്, പ്രിലിമിനറി എൽഡിസി പരീക്ഷകൾക്ക് ഈ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾ എന്തായാലും ഉണ്ടാവുന്നതാണ്. മറ്റു പരീക്ഷകൾക്ക് ഉണ്ടാവില്ല എന്നല്ല. ലാസ്റ്റ് ഗ്രേഡ്, പ്രിലിമിനറി റെയിൽവെ ഗ്രൂപ്പ് ഡി പരീക്ഷകൾക്ക് ഈഭാഗത്തുനിന്ന് കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടുക. പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും ഫാമിലി മെമ്പേർസിനും വാട്സപ്പിലും ഫെയ്സ്ബുക്കിലും ടെലഗ്രാം ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക ... ഷെയർ ബട്ടൺ താഴെ കാണാവുന്നതാണ്
Post a Comment