FOREST PSC QUESTIONS | MALAYALAM GK | MALAYALAM GK NOTES

 FOREST PSC | PSC NOTES | GK NOTES| വനങ്ങൾ

Gk notes


കേരളത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന വനം 

ചോല വനം

കേരളത്തിൽ എത്ര വന്യജീവി സങ്കേതം ഉണ്ട്

17

തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത്

പെരിയാർ വന്യജീവി സങ്കേതം

നെല്ലിക്കാം പെട്ടി ഗെയിം സാഞ്ച്വറി എന്നറിയപ്പെട്ടത്

പെരിയാർ വന്യജീവി സങ്കേതം

ശബരിമല സ്ഥിതിചെയ്യുന്നത്

പെരിയാർ വന്യജീവി സങ്കേതം

കേരളത്തിലെ വലുതും ആദ്യത്തെതും ആയ വന്യ ജീവി സങ്കേതം

പെരിയാർ

പെരിയാർ വന്യജീവി സങ്കേതം പ്രൊജക്ട് എലഫെൻ്റിൻ്റെ കീഴിലായത്

1992 

കേരളത്തിൻ്റെ എത്ര ശതമാനമാണ് വനം

29.1

വയനാട് വന്യജീവി സങ്കേതം മറ്റൊരു പേര്

മുത്തങ്ങ

വനഭൂമി ഏറ്റവും കൂടുതൽ ഉള്ള ജില്ല

ഇടുക്കി

കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം

പറമ്പികുളം

കേരളത്തിലെ ഏറ്റവും വലിയ റിസർവ് വനമാണ്

റാന്നി

കേരളത്തിലെ ആദ്യ റിസർവ് വനമാണ്

കോന്നി

വനം ഏറ്റവും കുറവുള്ള ജില്ല

ആലപ്പുഴ

സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകുന്ന പദ്ധതി

എൻ്റെ മരം

കണ്ടൽ കാടിനെ മുഴുവൻ റിസർവ് വനമായി പ്രഖ്യപിച്ച ആദ്യ സംസ്ഥാനം

മഹാരാഷ്ട്ര

കേരള വനങ്ങൾ , വന്യ ജീവി സങ്കേതങ്ങൾ ക്വിസ് ലഭിക്കാൻ ഇവിടെ


Post a Comment

Previous Post Next Post