2020 സെപ്തംബർ മാസം വരെ ഉള്ള ആനുകാലിക ചോദ്യങ്ങൾ ആണിവിടെ .. ദിവസേന അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതാണ്
👉അടുത്തിടെ അന്തരിച്ച തെന്നിന്ത്യൻ ഗായകൻ
SP ബാലസുബ്രഹ്മമണ്യം
15 ഭാഷകളിലായി 40000 ഓളം ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്
👉കോവിഡ് ബാധിച്ച് അടുത്തിടെ മരിച്ച കേന്ദ്ര സഹമന്ത്രി
സുരേഷ് അംഗഡി
👉 200 ബില്ല്യൺ ഡോളർ സമ്പാദ്യം നേടിയ ആദ്യ വ്യക്തി
ജെഫ് ബെസോസ്
👉 അടുത്തിടെ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്
ജസ്റ്റിസ് അരുൺ മിശ്ര
👉 അടുത്തിടെ അന്തരിച്ച 13 ാമത് രാഷ്ട്രപതിയായിരുന്ന വ്യക്തി
പ്രണബ് മുഖർജി ( 2019 ൽ ഭാരതരത്ന)
👉 ടി പത്മാനാഭൻ്റെ ഏത് പുസ്തക സമാഹാരമാണ് അറബിയിലേക്ക് മൊഴി മാറ്റാൻ പോവുന്നത്
പ്രകാശം പരത്തുന്ന പെൺകുട്ടി
👉 ശ്രീനാരായണ ഗുരുവിൻ്റെ എത്രാമത്തെ ജയന്തി ആണ് 2020 ൽ ആഘോഷിച്ചത്
166ാമത്
👉 ഇന്ത്യയുടെ പുതിയ ഇലക്ഷൻ കമ്മീഷ്ണർ
രാജീവ് കുമാർ
👉 ആരാണ് ഈ വർഷത്തെ ഖേൽ രത്ന നേടിയ പാര അത് ലറ്റിക്സ്
മാരിയപ്പൻ തങ്കവേലു
👉 ഈ കൊല്ലത്തെ ഖേൽ രത്ന നേടിയ ക്രിക്കറ്റ് താരം
രോഹിത് ശർമ
👉 ശ്രീനാരായണ ഗുരുവിൻ്റെ പേരിലുള്ള ആദ്യ ഓപ്പൺ സർവ്വകലാശാല നിലവിൽ വരുന്നത്
ഒക്ടോബർ -2 -2020 ആസ്ഥാനം - കൊല്ലം
👉 കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി നിലവിൽ വരാൻ പോവുന്നത്
കാസർഗോഡ്
👉 കേരളത്തിലെ ആദ്യ ശുചിത്വ ബ്ലോക്ക് പഞ്ചായത്ത്
വടകര
👉 ലബൻ്റെ പുതിയ പ്രധാന മന്ത്രി
മുസ്തഫ ആദിബ്
👉 കൃഷി സ്ഥലങ്ങൾ സാറ്റ് ലൈറ്റ് ഫോട്ടോസ് നോക്കി കാർഷിക ലോൺ പാസാക്കാൻ പദദ്ധി ഇട്ട ബേങ്ക്
ICICI BANK
👉രാജ്യത്തിന്റെ സുരക്ഷക്കു ഭീഷണിയാവുന്നതനാൽ ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ എണ്ണം
224
👉വോഡഫോണിന്റ പുതിയ ബ്രാന്റ് നെയിം
Vi
👉പാക്കിസ്ഥാന് ആയുധം നല്കില്ലെന്ന് അടുത്തിടെ പ്രഖ്യപിച്ച രാജ്യം
റഷ്യ
Post a Comment