BIOLOGY PSC QUESTION | KERALA PSC | BIOLOGY GK NOTES

GK QUIZ MALAYALAM



ബയോളജിയിലെ കുറച്ച് ചോദ്യങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. പിഎസ് സി എസ് എസ് സി റെയിൽവേ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന പംക്തി ആണിത്

👉  തൊലിക്ക് നിറം നല്കുന്ന വർണ്ണ വസ്തു

മെലാനിൻ

👉   മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം

ത്വക്ക്

👉  മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി

കരൾ

👉  പുഷ്പിച്ചാൽ വിളവ് കുറയുന്നത്

കരിമ്പ്

👉  നെഫ്രോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്

വൃക്ക

👉  പയർ വർഗത്തിൽ പെട്ട ചെടികളുടെ വേരുകളിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ

റെയിസോബിയം

👉  മനുഷ്യ ശരീരത്തിൽ ആകെ എത്ര മസിലുകളുണ്ട്

639

👉  അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൻ്റെ അളവ് കുറക്കുന്ന സസ്യങ്ങളുടെ പ്രവർത്തനം

പ്രകാശ സംസ്ലേഷണം

👉  ഓട്ടോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്

ചെവി

👉  കാപ്പിയിൽ അടങ്ങിയിട്ടുള്ള ഉത്തേജക വസ്തു

കഫീൻ

👉  ആധുനിക വൈദ്യ ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്

ഹിപ്പോക്രാറ്റസ്

👉  ജീവശാസ്ത്രത്തിൻ്റെ പിതാവ് ആരാണ്

അരിസ്റ്റോട്ടിൽ

 👉  ഒരു മനുഷ്യൻ്റെ ശരാശരി ഹൃദയമിടിപ്പ്

72 /  മിനുട്ട്

👉  ഒരാൾ പേടിക്കുമ്പോൾ  ഉണ്ടാവുന്ന ഹോർമോൺ

അഡ്രിനാലിൻ

Post a Comment

Previous Post Next Post