BANK OF INDIA OFFICER VACANCY 2020
ഇന്ത്യയിലെ പൊതു മേഖല ബേങ്കായ ബാങ്ക്
ഓഫ് ഇന്ത്യയിൽ 214 ഒഴിവുകൾ സെപ്റ്റംമ്പർ 16 മുതൽ അപേക്ഷിക്കാം ഓൺ ലൈൻ വഴിയാണ്
അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംമ്പർ 30 ഒഫീഷ്യൽ സൈറ്റ് ൻറെ ലിങ്ക് താഴെ
ലഭിക്കുന്നതാണ്. കേരളത്തിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.
മുംബൈയിൽ ആണ് BANK OF INDIA യുടെ ഹെഡ് ഓഫീസ്
NAINITAL BANK JOBS | NAINITAL BANK JOBS 2020 കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
· * 16.09.2020 മുതൽ ഓൺ-ലൈൻ അപേക്ഷിക്കാം
· * ഓൺ-ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30.09.2020
· * പ്രായം യോഗ്യത കണക്കാക്കുന്ന തീയതി 01.09.2020
BANK OF INDIA OFFICER VACANCY | ഒഴിവുകളുടെ എണ്ണം
ഒഴിവുകളുടെ ചിലപ്പോൾ വ്യത്യാസപ്പെടാം
* ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറായ അപേക്ഷകർ അപേക്ഷിക്കണം.
* തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയുള്ള അപേക്ഷകർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ
BANK OF INDIA OFFICER തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ ടെസ്റ്റ് കൂടാതെ വ്യക്തിഗത അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്
BANK OF INDIA OFFICER പരീക്ഷാകേന്ദ്രങ്ങൾ
(i) ഓൺലൈൻ പരീക്ഷ അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാൽ,
ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡെറാഡൂൺ, ദില്ലി, ഹൈദരാബാദ്, ജയ്പൂർ,
ജമ്മു, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, ഷിംല,
തിരുവനന്തപുരം എന്നിവിടങ്ങളിൽ ആയിരിക്കും
BANK OF INDIA OFFICER ഫീസ്
പൊതു / മറ്റുള്ളവർ - Rs. 850 / -
(അപേക്ഷാ ഫീസ് + ഇൻറ്റിമേഷൻ ചാർജുകൾ) 16.09.2020 മുതൽ 30.09.2020 വരെ (രണ്ട് ദിവസവും ഉൾപ്പെടെ)
എസ്‌സി / എസ്ടി / പിഡബ്ല്യുഡി Rs. 175 / - (ഇൻറ്റിമേഷൻ ചാർജുകൾ മാത്രം)
BANK OF INDIA OFFICER VACANCY OFFICIAL NOTIFICATION
Post a Comment