ASSISTANT SALES MAN| SUPPLY CO | GOVT JOBS | KERALA PSC 2020 10TH JOBS | KERALA GOVT JOBS

SUPPLY CO ASSISTANT SALES MAN VACANCY 2020

Psc questions


അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: 21/10/2020, കാറ്റഗറി നമ്പർ: 105/2020, പുരുഷൻമാർക്കും സ്ത്രീകൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. 10ാം തരം യോഗ്യതയുള്ളവർക്ക് `വൺ ടൈം രജിസ്ട്രേഷൻ 'വഴി  ഓൺലൈനിൽ അപേക്ഷ അയക്കാം

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഒഫീഷ്യൽ സൈറ്റ് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്

KERALA PSC 2020 ഒഴിവുകളുടെ വിവരങ്ങൾ

 ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്തവർക്ക് മൊബൈൽ കൂടിയും അപേക്ഷിക്കാവുന്നതാണ്

വകുപ്പ്: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്

പോസ്റ്റ് - അസിസ്റ്റന്റ് സെയിൽസ്മാൻ

വുമൺ പോലീസ് ബറ്റാലിയനിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു യോഗ്യത +2 കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

ശമ്പളം - 16,500-35,700 / -

യോഗ്യത - SSLC പാസ് അല്ലെങ്കിൽ തതുല്യം

നിയമന രീതി

നേരിട്ടുള്ള നിയമനം

വയസ്സ്: 18-36. ( 02.01.198 4- 01.01.2002) (രണ്ട് തീയതികളും ഉൾപ്പെടുത്തിയിരിക്കുന്നു)  ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പട്ടികജാതി / പട്ടികവർഗ്ഗത്തിനും മറ്റ് പിന്നോക്ക സമുദായങ്ങൾക്കും വ്യവസ്ഥയ്ക്ക് വിധേയമായി  പ്രായ ഇളവ് ലഭിക്കുന്നതായിരിക്കും

പരമാവധി പ്രായപരിധി 50 വയസ് കവിയരുത്,

അവസാന തീയതി: 21/10/2020

OFFICIAL SITE 

Post a Comment

Previous Post Next Post