💜 അസം തലസ്ഥാനം
🅰 ദിസ്പൂർ
💜 അസം നിലവിൽ വന്നത്
🅰 1956 നവംബർ 1
💜 അസമിൻ്റെ ഹൈക്കോടതി
🅰 ഗുവാഹാട്ടി
💜 അസമിൻ്റെ ഔദ്യോഗിക പക്ഷി
🅰 വൈറ്റ് വിങ് വുഡ് ഡക്ക്
💜 അസമിൻ്റെ ഔദ്യോഗിക പുഷ്പം
🅰 ഫോക്സ് ടെയിൽ ഓർക്കിഡ്
💜 അസമിൻ്റെ ഔദ്യോഗിക മൃഗം
🅰 ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
ആസമിനെ കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അസമിലെ നാഷണൽ പാർക്കുകൾ
കാസിരംഗ ദേശീയോദ്യാനം - ഇവിടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം സംരക്ഷിക്കപ്പെടുന്നു
ജോർഹത് ദേശീയോദ്യാനം , നമേരി ദേശീയോദ്യാനം .
💜 മാനസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം
🅰 ബംഗാൾ കടുവ
💜 ഇന്ത്യ ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക്
🅰 മാനസ് നാഷണൽ പാർക്ക്
💜 അസമിൻറ സാംസ്കാരിക തലസ്ഥാനം
🅰 ജാേർഹത്
💜 അസമിലെ ഉത്സവം
🅰 ബിഹു
💜 അസമിലെ ക്ലാസിക്കൽ നൃത്തരൂപം
🅰 സാത്രിയ
💜 അസമിൻ്റെ പ്രധാന നൃത്തരൂപങ്ങൾ
🅰 സാത്രിയ , അനകിയനാട് , ബജാവലി
💜 അസമിലെ പ്രധാന തെർമൽ പദ്ധതികൾ
🅰 ചന്ദ്രപുർ , നാംരൂപ്
💜 കൊപിലി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം
🅰 അസം
💜 അസമിലെ ബയോസ്ഫിയർ റിസർവുകൾ
🅰 മാനസ് , ദിബ്രുസെഖാവ
💜 ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്
🅰 ദിബ്രുസെഖാവ
💜 അസമിന്റെ പ്രാചീനകാല നാമങ്ങളാണ്
🅰 കാമരൂപ , പ്രാഗ്ജ്യോതിഷ്
💜 കാമരൂപ സന്ദർശിച്ച ചൈനീസ് സഞ്ചാരി
ഹുയാൻ സാങ്
അസം എന്ന് ഉത്തരം വരുന്ന ചോദ്യങ്ങൾ
💜 പ്രാജീനകാലത്ത് ജാപി തൊപ്പികൾ നിർമിക്കുന്നത്
🅰 അസം
💜 നീലക്കുന്നിന്റെയും ചുവന്ന നദിയുടെയും നാട് എന്നറിയപ്പെടുന്നത്
🅰 അസം
💜 അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം
🅰 അസം
💜 അസം എന്ന പേര് ലഭിച്ചത് അഹാം രാജവംശത്തിൽ നിന്നാണ്
💜 അസം ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിയ ഉടമ്പടി
🅰 യാന്തബാ ഉടമ്പടി ( 1826 )
💜 ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
🅰 അസം
💜 വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യകൂടിയ സംസ്ഥാനം
🅰 അസം
💜 വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത്
🅰 അസം
💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 അസം
💜 ഇംഗ്ലീഷ് അക്ഷരമാലയിലെ 'T ആകൃതിയിലുളള സംസ്ഥാനം
🅰 അസം
💜 ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം
🅰 അസം
💜 ബോഡോലാൻഡ് സംസ്ഥാനം രൂപവത്കരിക്കുന്നതിനായി പ്രക്ഷോഭം നടക്കുന്നത്
🅰 അസം
💜 ഇന്ത്യയിലെ ഏറ്റവും പഴക്കമുളള എണ്ണ ശുദ്ധികരണശാല
🅰 ദിഗ്ബാേയി
💜 അസമിൻറ ദുഃഖം എന്നറിയപ്പെടുന്ന നദി
🅰 ബ്രഹ്മപുത്ര
💜 ലോകത്തിൽ അസമിൽ മാത്രം ഉത്പാദിപ്പിക്കുന്ന സിൽക്ക്
🅰 മുഗ സിൽക്ക്
💜 അസമിലെ ക്ലാസിക്കൽ നൃത്തരൂപം
🅰 സാത്രിയ
💜 സാത്രിയ നൃത്തരൂപത്തിൻറെ പിതാവ്
🅰 ശ്രീമന്ദ ശങ്കർ ദേവ
💜 വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം
🅰 ഗുവാഹാട്ടി
💜 ഗുവാഹാട്ടിയുടെ പ്രാചീന നാമങ്ങൾ
🅰 ദുർജയ , പ്രാഗ്ജ്യോതിഷ്പൂർ
💜 ഐതീഹ്യപ്രകാരം അസുരചക്രവർത്തിയായ നരാ കാസുരനാൽ സ്ഥാപിക്കപ്പെട്ട നഗരം
🅰 ഗുവാഹാട്ടി
💜 ഇന്ത്യയിലെ ആദ്യത്തെ പാരാമിലിട്ടറി ഫോഴ്സ്
🅰 അസം റൈഫിൾസ്
💜 അസം റൈഫിൾസ് രൂപവത്കൃതമായ വർഷം
🅰 1835
💜 അസമുമായി അതിർത്തി പങ്കുവെക്കുന്ന വിദേശ രാജ്യങ്ങൾ
🅰 ഭൂട്ടാൻ , ബംഗ്ലാദേശ്
💜 ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗ്രാമം
🅰 ജുംഗരിഘട്ട്
💜 അസം വിഭജിച്ച് രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനങ്ങൾ
🅰 മിസോറം, നാഗാലാൻഡ് , മേഘാലയ
💜 ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
🅰 മാജുലി ( ബ്രഹ്മപുത്ര നദിയിൽ )
💜 അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദികൾ
🅰 ഉൾഫ
💜 രക്ത നഗരം എന്നറിയപ്പെടുന്നത്
🅰 തേസ്പൂർ
💜 ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം
🅰 ഗുവാഹാട്ടി
💜 ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിലുളള ഹൈക്കോടതി
🅰 ഗുവാഹാട്ടി ഹൈക്കോടതി
💜 ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം
🅰 ഗുവാഹാട്ടി
💜 കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരം
🅰 ഗുവാഹാട്ടി
💜 ഗുവാഹാട്ടി സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
🅰 ബ്രഹ്മപുത്ര
💜 കിഴക്കിൻറെ പ്രകാശനഗരം :
🅰 ഗുവാഹാട്ടി
💜 അസമിലെ ഹിന്ദു, ബുദ്ധ, മുസ്ലിം മതക്കാരും ഒരുപോലെ പരിപാവനമെന്നു കരുതുന്ന സ്ഥലം
🅰 ഹജ്ജോ
💜 അസമിലെ ആദ്യ മുഖ്യമന്ത്രി
🅰 ഗോപിനാഥ് ബർദോളി
💜 ബ്രഹ്മപുത്രയുടെ പാട്ടുകാരൻ - ഭൂപൻ ഹസാരിക
💜 ബ്രഹ്മപുത്രയുടെ പാട്ടുകാരി - ഇന്ദിര ഗോസ്വാമി
Post a Comment