Travancore Devswam Board College Last Grade Vacancy 2020

 Travancore Devswam Board College Last Grade Vacancy 2020

Kerala Psc Question

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കേരള , മഹാത്മ എയ്ഡഡ് കോളേജിലും ഒഴിവുകൾ

ഓഫീസ് അറ്റൻറ് ( ലാസ്റ്റ് ഗ്രേഡ് ) തസ്തികയിലേക്കാണ് നിയമനം

യോഗ്യത – എഴുതാനും വായിക്കാനും അറിയണം ( സൈക്കിൾ ഓടിക്കാൻ  അറിയുന്നവർക്ക് മുൻഗണന)

പ്രായം – 18 -36 ( നിയമ പ്രകാരമായ ഇളവുകൾ ലഭിക്കുന്നതാണ്)

Travancore Devaswom Board LGS Fee

250 രൂപ

ഫീസ് ഡിഡി ആയാണ് അടക്കേണ്ടത് തിരിവിതാം കൂർ ദേവസ്വം ബോർഡിൻ്റ പേരിൽ തിരുവനം താപുരത്ത് മാറത്തക്കവിധത്തിൽ ആവണം ഡിഡി.

Travancore Devaswom Board Aided college LGS  ഒഴിവുകളുടെ എണ്ണം

കേരള – 9

മഹാത്മ – 9

തപാൽ വഴി അപേക്ഷ അയക്കണം അപേക്ഷ എത്തേണ്ട അവസാന തീയതി – 18-09-2020

അപേക്ഷ അയക്കുമ്പോൾ പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി വെക്കണം

 അപേക്ഷയുടെ ഫോർമാറ്റും ഒഫീഷ്യൽ  നോട്ടിഫിക്കേഷനും താഴെ

kerala jobs, psc mock test

 നോട്ട് – ഈ തസ്തികയിലേക്ക് മുമ്പ് (2016) ൽ അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല.

 ഒഫീഷ്യൽ സൈറ്റ് - Travancore Devaswom Board

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ - ഇവിടെ ലഭിക്കും

 തിരുവനംതാപുരത്തെ മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ ഒഴിവുകൾ. 7 ാം ക്ലാസ് പാസ്

Post a Comment

Previous Post Next Post