SREE CHITRA TIRUNAL INSTITUTE RECRUITMENT 2020 | PHARMACY VACANCY 2020

SREE CHITRA TIRUNAL INSTITUTE | PHARMACY VACANCY 2020

Job vacancies kerala
ശ്രീ ചിത്തിര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുകൾ. സ്റ്റൈപ്പന്റ് 8000 രൂപ ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപെടുന്ന ഉദ്യോഗാർത്ഥികൾക്ക് എഴുത്ത് പരീക്ഷ ഉണ്ടാവുന്നതാണ്. അപേക്ഷ തപാൽ വഴിയും ഇമെയിൽ വഴിയും അപേക്ഷിക്കാം. അഡ്രസ് താഴെ ലഭിക്കുന്നതാണ്. ബയോഡാറ്റയും സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകളും 18.08.2020. മുമ്പ് അവിടെ എത്തണം.
പോസ്റ്റ് - അപ്രന്റീസ് ഫാർമസി
ഒഴിവുകളുടെ എണ്ണം - 2

SREE CHITRA TIRUNAL INSTITUTE PHARMACY RECRUITMENT 2020 യോഗ്യതകൾ

ഡി.ഫാം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഉള്ള അറിവും
പരമാവധി പ്രായം - 30 (31.07.2020 വരെ)
താത്പര്യമുള്ളവർക്ക് ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെച്ച് താഴെകാണുന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കാം
ബയോഡാറ്റയുടെ കൂടെ പ്രായം, യോഗ്യത മുതലായവ തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് വെക്കാൻ മറക്കരുത്.
ഇമെയിൽ വഴി അപേക്ഷ അയക്കാൻ ( സ്കാൻ ചെയ്ത് അയക്കണം)
admin@sctimst.ac.in

പോസ്റ്റൽ വഴി അയക്കാൻ






Post a Comment

Previous Post Next Post