MEDICAL COLLEGE EMPLOYEES CREDIT CO-OP SOCIETY LTD ATTENDER| SALES MAN VACANCY
സെയിൽസ് മാൻ - 1
അറ്റൻ്റർ - 1
ഫീസ് - 250 ( സംഘത്തിൻ്റെ പേരിൽ 250 രൂപയുടെ ഡിഡി എടുത്ത് അത് പൂരിപ്പിച്ച അപേക്ഷയുടെ കൂടെ വെക്കണം.)
സെയിൽസ്മാൻ, അറ്റൻ്റർ തസ്തികയിൽ ആണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവുകൾ വീതമാണ് ഉള്ളതെങ്കിലും അപേക്ഷകർ കുറവായിരിക്കും.
18 വയസി നും 40 വയസിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം... അവസാന തീയതി 19-08-2020. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ( സ്വയം സാക്ഷ്യപെടുത്തണം) 19 - ഓഗസ്റ്റ് നു 1 മണിക്ക് മുമ്പായി അവിടെ എത്തണം.
അപേക്ഷ അയക്കേണ്ട വിലാസം താഴെ
MEDICAL COLLEGE EMPLOYEES CREDIT CO-OP SOCIETY LTD
ക്ലിപ്തം നം - T.721
MEDICAL COLLEGE .PO
THIRUVANAMTHAPURAM - 11
PH - 2446035
Post a Comment