SBI VACANCY | CIRCLE BASED OFFICER 2020 | VACANCY 3850

SBI VACANCY | CIRCLE BASED OFFICER 2020 | VACANCY 3850

Kerala psc question



INDIAN ARMY RECRUITMENT WOMEN  2020-21   യോഗ്യത SSLC കൂടുതൽ അറിയാൻ സന്ദർശിക്കൂ

ആകെ 3850 ഒഴിവുകളാണ് ഉള്ളത്.   ഒഴിവുകൾ താൽക്കാലികവും ബാങ്കിന്റെ  ആവശ്യകതയെ അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്തേക്കാം. ഓൺലൈൻ ആയാണ് അപ്ലിക്കേഷൻ അയക്കേണ്ടത്.  അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ +2, 10 ക്ലാസുകളിൽ പഠിച്ചിരിക്കണം. ഒഴിവുകളുടെ പട്ടിക താഴെ ലഭിക്കുന്നതാണ്
അപേക്ഷാർത്ഥി ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്ക് മാത്രം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. ശമ്പളം  - 23700 വർഷത്തിൽ നിയമാനുസൃതമായ ഇംഗ്രിമെന്റ് ഉണ്ടാവും

SBI RECRUITMENT AGE LIMIT

അപേക്ഷകരുടെ പരമാവധി പ്രായം – 30 (01.08.2020 ൽ പ്രകാരം) സംവരണ വിഭാഗകാർക്ക് വയസിളവ് ലഭിക്കും , കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


തിരഞ്ഞെടുക്കപെടുന്നവരെ  അതത് സംസ്ഥാനത്തെ സർക്കിളിൽ പോസ്റ്റുചെയ്യും.
തിരഞ്ഞെടുക്കപെടുന്നവരെ SMGS-IV സ്ഥാനക്കയറ്റം വരെ ഇന്റർ സർക്കിൾ മാറ്റം ലഭിക്കില്ല

SBI RECRUITMENT CIRCLE BASED OFFICER VACANCY


·         നിലവിലുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും വിവിധ വിഭാഗങ്ങൾക്കുള്ള സംവരണം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക നോട്ടിഫിക്കേഷൻറ ലിങ്ക് താഴെ ലഭിക്കും.
നിയമനം താൽക്കാലികമാണ്,

SBI RECRUITMENT EDUCATIONAL QUALIFICATION

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം
ഓൺലൈൻ വഴി അപേക്ഷ അയക്കുമ്പോൾ നിർദ്ധിഷ്ട ഫോർമാറ്റിൽ ഒപ്പ്, സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യണം.  അഭിമുഖത്തിനായി വിളിക്കുമ്പോൾ,  ഉദ്ധ്യോഗാർത്ഥി ഏല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. അപ്ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകളുടെ ലിസ്റ്റ് നോട്ടിഫിക്കേഷനിൽ ഉണ്ട്.

SBI RECRUITMENT 2020 FEE

അപ്ലിക്കേഷൻ ഫീസ്


SC/ ST/ PWD  ഇവർക്ക് ഫീസ് ഇല്ല
General/ EWS/ OBC – 750 രൂപ

എക്സ്പീരിയൻസ്
ഏതെങ്കിലും ഒരു ഷെഡ്യൂൾ‌ഡ് കൊമേഴ്‌സ്യൽ ബാങ്ക് അല്ലെങ്കിൽ ഏതെങ്കിലും ഓഫീസർ എന്ന നിലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം വേണം (01.08.2020 തീയതി പ്രകാരം)

അവസാന തീയതി 16-08-2020

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post