LGS MOCK TEST | LGS MODEL EXAM | KERALA PSC MOCK TEST
Latest7
LGS MOCK TEST | LGS MODEL EXAM | KERALA PSC MODEL EXAM
LGS പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു മോക്ക് ടെസ്റ്റ് ആണിത്. 70 ൽ പരം ജികെ ചോദ്യങ്ങൾ ഇതിൽ ലഭ്യമാണ്. കൂടാതെ LDC യുടെ മോക്ക് ടെസ്റ്റുകളും ഈ സൈറ്റിൽ ലഭ്യമാണ് . ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക. ദിവസേന ഉള്ള മോക്ക് ടെസ്റ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫെയ്സ്ബുക്ക് ഇൻ്സ്റ്റാഗ്രാം പേജുകളും ലൈക്ക് ചെയ്യുക... കൂടാതെ നിങ്ങൾക്ക് ലഭിച്ച മാർക്ക് താഴെ കമൻ്റിടുക. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടാം. ഞങ്ങൾ പരിശോധിക്കുന്നതാണ്.
LAST GRADE MOCK TEST | KERALA PSC LGS MODEL EXAM
1.
നെഹ്റു ട്രോഫി ' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
2.
1 ' എന്ന കേരള സ്റ്റേറ്റ് നമ്പർ കാർ പ്ലേറ്റ് ഉപയോഗിക്കുന്നത് ആര്
3.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
4.
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി
5.
പത്മനാഭസ്വാമി ക്ഷേത്രം ഏത് രാജ്യകുടുംബ വുമായി ബന്ധപ്പെട്ടി രിക്കുന്നു
6.
ഗുഹകളിൽ താ മസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗം
7.
കേരളത്തിലെ കൊക്കോക്കോള കമ്പനി എവിടെ സ്ഥിതി ചെയ്തിരുന്നു
8.
കേരള നിയമസഭയിൽ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം എത്ര
9.
ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ അച്ചടിച്ചു വന്ന ആദ്യ മലയാളി
10.
കുമരകം ഏതു കായലിന്റെ തീരത്താണ് ?
11.
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല
12.
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
13.
മുസരിസ് ' എന്നത് താഴെ പറയുന്നതിൽ ഏതിന്റെ പഴയ പേരാണ്
14.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ?
15.
താഴെ തന്നിരിക്കുന്നവയിൽ കോർപ്പറേഷൻ അല്ലാത്തത് ഏത്
16.
മലയാളഭാഷയുടെ പിതാവ്
17.
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ഏത്
18.
താഴെ പറയുന്നവയിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത്
19.
ഏറ്റവും കൂടുതൽ തവണ കേരളമുഖ്യമന്ത്രി പദത്തിൽ ഇരുന്ന വ്യക്തി
20.
പുലയ രാജാവ് ' എന്നറിയപ്പെടുന്നത് ആര്
21.
കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു
22.
കേരള സംസ്ഥാനത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി
23.
ശ്രീനാരായണഗുരു സമാധിസ്ഥലം
24.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
25.
മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്
26.
കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം ഏത്
27.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?
28.
ആദ്യമായി ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ച വനിത
29.
കേരളത്തിൽ റെയിൽപ്പാതയില്ലാത്ത ജില്ല
30.
കേരളവും തമിഴ്നാടുമായി തർക്കം നിലനിൽക്കുന്നത് ഏത് ഡാമിനെ ചൊല്ലിയാണ്
31.
ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമായ വികിരണങ്ങളാണ്
32.
താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രത കൂടിയ വാതകം
33.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം
34.
ഫലങ്ങൾ എളുപ്പത്തിൽ പഴുപ്പിക്കാൻ ഉപയോഗിക്കുന്നത്
35.
ആഹാര പദാർത്ഥങ്ങൾ നല്ലവണ്ണം വേവിക്കുമ്പോൾ നഷ്ടമാകുന്ന ജീവകം ഏതാണ്
36.
ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണയിക്കാൻ യോഗിക്കുന്ന ഉപകരണമാണ്
37.
സസ്യങ്ങൾ പ്രകാശസംശ്ലേഷണം നടത്തുന്ന സമയത്ത് സ്വീകരിക്കുന വാതകമാണ്
38.
ഏതു കാർഷികവിളയുടെ സങ്കരയിനം വിത്താണ് കാർത്തിക
39.
ഏതു രോഗത്തിനെതിരായുള്ള പ്രതിരോധ കുത്തിവെയ്ക്കായിട്ടാണ് BCG ഉപയോഗിക്കുന്നത് ?
40.
എല്ലാവർക്കും സ്വീകരിക്കാവുന്ന രക്തഗ്രൂപ്പാണ് ?
41.
ചെറുനാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള ആസിഡ്
42.
വാതകമായ എൽ.പി.ജി യുടെ പ്രധാന ഘടകം
43.
ഇന്ധനങ്ങൾ അപൂർണമായി ജ്വലിക്കുമ്പോൾ കൂടുതൽ ഉണ്ടാകുന്ന വാതകം
44.
സ്വർണത്തിന്റെ പ്രതീകം ഏതാണ്
45.
വൈദ്യുത ബൾബുകളുടെ ഫിലമെന്റ് നിർമാണത്തിന് ഉപയോഗിക്കു ന്നത്
46.
മിശ്രിതത്തിന് ഉദാഹരണമാണ്
47.
ഏതു താപനിലയിലാണ് ( Temperature ) ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത്
48.
രാസമാറ്റത്തിന് ഉദാഹരണമാണ്
49.
പുകയിലയിൽ അടങ്ങിയിട്ടുള്ള പ്രധാന വിഷപദാർത്ഥം
50.
ഏതളക്കാനുള്ള യൂണിറ്റ് ആണ് ഡെസിബൽ
51.
മാർത്താണ്ഡവർമ പരാജയപ്പെടുത്തിയ വിദേശ ശക്തി ഏത്
52.
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ?
53.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
54.
ഭാരതത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
55.
1498 കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ
56.
മലയാളിയായ ഇന്ത്യൻ പ്രതിരോധമന്ത്രി ?
57.
കേരള ഗാന്ധി ' എന്നറിയപ്പെടുന്നത് ആര്
58.
പ്രസിദ്ധമായ ജ്ഞാനപ്പാന എന്ന കൃതി രചിച്ചതാര് ?
59.
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏത്
60.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ മലയാളം ടെലിവിഷൻ ചാനൽ ?
61.
കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല ഏത് ?
62.
കേരള സംസ്ഥാനം രൂപം കൊണ്ട് വർഷം
63.
കേരളത്തിലെ കശ്മീർ എന്നറിയപ്പെടുന്ന പ്രദേശം
64.
സ്ത്രീപുരുഷാനുപാതം കണക്കാക്കുമ്പോൾ പുരുഷമാരെക്കാൾ കൂടുതൽ സ്ത്രീകൾ ഉള്ള സംസ്ഥാനം
65.
കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
66.
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്
67.
പത്മഭൂഷൺ നേടിയ ആദ്യ മലയാള കവി ആര്
68.
കേരളത്തിന്റെ ഔദ്യോഗികപുഷ്പം ഏത്
69.
ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി ?
70.
ഗോൾഡൻ ഗേൾ ' എന്നറിയപ്പെടുന്ന കായികതാരം
71.
വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു
70
ReplyDeleteVery nice
ReplyDelete67/72
ReplyDelete65
ReplyDelete57
ReplyDelete55..
ReplyDelete37
ReplyDeletePost a Comment