INDIAN ARMY TECHNICAL ENTRY | INDIAN ARMY RECRUITMENT 2020 |TECHNICAL ENTRY 44

 കരസേനയിലേക്ക് ടെക്നിക്കൽ എൻട്രി 44 മത് ബാറ്റ്ച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു (TES 44)

KERALA JOBS MALAYALAM JOBS

10 + 2  പാസായ അവിവാഹിതരായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി മുതലാണ് കോഴസ് തുടങ്ങുക. അപേക്ഷ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ - 9. ഓൺലൈനായി അപേക്ഷിക്കണം ഒഫീഷ്യൽ സൈറ്റിൻറ ലിങ്ക് താഴെ ലഭിക്കുന്നതാണ്.

✒ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്  വിഷയങ്ങൾ +2 വിനു പഠിച്ചിരിക്കണം

INDIAN ARMY TECHNICAL ENTRY യോഗ്യതകൾ

ഇന്ത്യൻ പൗരൻ ആയിരിക്കണം

10 + 2 പരീക്ഷയോ അതിൽ കൂടുതലോ വിജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ  കുറഞ്ഞത് 70% മാർക്ക് നേടണം

പരിശീലനം പൂർത്തിയാകുന്നതുവരെ വിവാഹം കഴിക്കാതിരിക്കാൻ അപേക്ഷകർ ശ്രമിക്കണം

വയസ് – 16.5 – 19.5 ( 2001 ജൂലൈ 1 – 2004 ജൂലൈ 1 വരെ ജനിച്ചവർ

SSLC ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി മാത്രമേ നോക്കുകയുള്ളു

മെഡിക്കൽ പരീക്ഷയും ശാരീരിക നിലവാരവും ഉണ്ട്  ഇതിനായി www.joinindianarmy.nic.in സന്ദർശിക്കുക

മെഡിക്കൽ സ്റ്റാൻഡേർഡുകളും ഓഫീസർമാർക്കുള്ള മെഡിക്കൽ പരീക്ഷയുടെ നടപടിക്രമവും ഉണ്ടാവുന്നതാണ്

SSC ആണ് ഇൻറർവ്യു നടത്തുക

INDIAN ARMY TECHNICAL ENTRY ഒഴിവുകൾ 

90. ഒഴിവുകൾ

5 വർഷമാണ് കാലാവധി. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ എഞ്ചിനീയറിങ് ഡിഗ്രീയും 4 വർഷം വിജയകരമായി പൂർത്തിയാകുമ്പോൾ ലെഫ്റ്റനൻറ് റാങ്കിൽ കരസേനയിൽ നിയമനവും ലഭിക്കും

ഒഫീഷ്യൽ സൈറ്റ് 

നോട്ടിഫിക്കേഷൻ

Post a Comment

Previous Post Next Post