DELHI POLICE RECRUITEMENT 2020
ദില്ലി പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവുകൾ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ആകെ ഒഴിവുകൾ 5846. SSC ആണ് പരീക്ഷ നടത്തുന്നത്.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക്
അപേക്ഷിക്കാം.
കേരളത്തിൽ നിന്നുള്ളവർക്ക് പരീക്ഷ ഉണ്ടാവുക
ഏറണാകുളം, ത്രിശൂർ, തിരുവനംതാപുരം എന്നീ ജില്ലകളിലായിരിക്കും. വിദ്യാഭ്യാസ യോഗ്യത - +2
നോട്ടിഫിക്കേഷൻ നമ്പർ - F. No. 3/2/2020–P
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള
തീയതി: 01-08-2020 - 07-09-2020
ഓൺലൈൻ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന
തീയതി : 09-09-2020
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
നടക്കുന്ന തീയതി: 27-11-2020 - 14-12-2020
DELHI POLICE RECRUITEMENT 2020 കൂടുതൽ വിവരങ്ങൾ
✑ അപേക്ഷകൾ ഓൺലൈൻ വഴി അയക്കണം
✑ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിഇ)
കമ്മീഷൻ ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളിൽ ആയിരിക്കും.
✑ അപേക്ഷകൾ, കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തൽ,
മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ എന്നിവ എസ്എസ് സി കൈകാര്യം ചെയ്യും.
ഫിസിക്കൽ എൻഡുറൻസ് ആൻഡ് മെഷർമെന്റ്
ടെസ്റ്റും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ
എക്സാമിനേഷൻ തുടങ്ങിയവ ദില്ലി പോലീസ്
നടത്തും
ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ
അടിസ്ഥാനമാക്കി കമ്മീഷൻ അന്തിമ ഫലം പ്രസിദ്ധീകരിക്കും
ശമ്പളം - 21700 - 69100 രൂപ (Pay Level-3 )
ഫീസ്: 100 രൂപ ( എസ്‌സി , എസ്ടി , വനിതകൾ
എന്നിവർക്ക് ഫീസില്ല)
ഒഴിവുകൾ: ഒഴിവുകളുടെ വിശദാംശങ്ങൾ
ഇപ്രകാരമാണ്:
പ്രായ പരിധി - 18-25 (എസ്‌സി , എസ്ടി
ഒബിസി .... തുടങ്ങിയവർക്ക് നിയമപ്രകാരമായ വയസിളവ് ലഭിക്കും
കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ 100
മാർക്കിൻറ ആയിരിക്കം. വിശദാംശങ്ങൾ താഴെ.
പരീക്ഷയിൽ തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ്
മാർക്ക് 0.25 ഉണ്ടാവുന്നതാണ്
DELHI POLICE RECRUITEMENT 2020 ഫീസിക്കൽ - പുരുഷൻമാർ
30 വയസ് വരെ ഉള്ളവർക്ക്
✑ 1600മീറ്റർ ഓട്ടം 6
മിനുട്ടിനുള്ളിൽ
✑ ലോങ് ജമ്പ് 14 Feet
✑ ഹൈ ജമ്പ് 3’9”
30 മുതൽ 40 വയസ് വരെ ഉള്ളവർക്ക്
✑ 1600 മീറ്റർ ഓട്ടം 7 മിനുട്ടിനുള്ളിൽ
✑ ലോങ് ജമ്പ് 13 Feet
✑ ഹൈ ജമ്പ് - 3’6”
40 വയസിനു മുകളിൽ ഉള്ളവർക്ക്
✑ 1600 മീറ്റർ ഓട്ടം 8
മിനുട്ടിനുള്ളിൽ
✑ ലോങ് ജമ്പ് 12 Feet
✑ ഹൈ ജമ്പ് 3’3”
ഉയരം - 170 സെമി ( ചില സംവരണവിഭാഗകാർക്കും,
പ്രത്യേക പ്രവിശ്യകളിൽ നിന്നുള്ളവർക്കും ഇളവ് ഉണ്ട് നോട്ടിഫിക്കേഷൻ നോക്കുക.)
നെഞ്ചളവ് 81 (4 സെമി വികസിപ്പിക്കാൻ
പറ്റണം)
DELHI POLICE RECRUITEMENT 2020 ഫീസിക്കൽ - സ്ത്രീകൾ
30 വയസ് വരെ ഉള്ളവർക്ക്
✑ 1600മീറ്റർ ഓട്ടം 8 മിനുട്ടിനുള്ളിൽ
✑ ലോങ് ജമ്പ് 10Feet
✑ ഹൈ ജമ്പ് 3’
30 മുതൽ 40 വയസ് വരെ ഉള്ളവർക്ക്
✑ 1600 മീറ്റർ ഓട്ടം 9 മിനുട്ടിനുള്ളിൽ
✑ ലോങ് ജമ്പ് 9 Feet
✑ ഹൈ ജമ്പ് - 2’9”
40 വയസിനു മുകളിൽ ഉള്ളവർക്ക്
✑ 1600 മീറ്റർ ഓട്ടം 10 മിനുട്ടിനുള്ളിൽ
✑ ലോങ് ജമ്പ് 8 Feet
✑ ഹൈ ജമ്പ് 2’6”
ഉയരം - 157 സെമി
Post a Comment