CURRENT AFFAIRS MALAYALAM | KERALA PSC CURRENT AFFAIRS | CURRENT AFFAIRS 2020 AUGUST

KERALA PSC CURRENT AFFAIRS 2020 AUGUST

Psc questions

👉 ദൂരദർശൻ സമീപകാലത്ത് സംപ്രേഷണം ആരംഭിച്ച ചാനൽ

ഡി ഡി ആസാം

👉 AMAZING AYODHYA  എന്ന പുസ്തകത്തിൻ്റെ കർത്താവ്

നീന റായ്

👉 സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ 3 സ്റ്റാർ ഹോട്ടൽ

ദി ടെറസ്

👉 2020 ഓഗസ്ത് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പ്രഖ്യാപിച്ച പദദ്ധി

നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ

👉 ഏത് സംസ്ഥാനത്താണ് പുതിയ IIM നിലവിൽ വരാൻ പോവുന്നത്

ഹിമാജൽ പ്രദേശ്

👉 ഇന്ത്യയിൽ വിവിധ ഭാഷകളിലായി ഫെയിസ് ബുക്ക് ആരംഭിച്ച കൺസ്യൂമർ മാർക്കറ്റിങ്ങ് കാംപെയ്ൻ ൻ്റെ പേര്

മോർടുഗതർ

👉 കേരളത്തിലെ ആദ്യത്തെ ഗ്രീൻ ടെക്നോളജി സെൻ്റർ നിലവിൽ വരാൻ പോവുന്ന സ്ഥലം

വടകര

👉 കോവിഡിനെ പ്രതിരോധിക്കാൻ സ്ഫുട്നിക് വീകസിൻ പരീക്ഷിക്കുന്ന രാജ്യം

റഷ്യ

👉 മലയാളിയായ കേന്ദ്ര മന്ത്രി  വി മുരളീധരൻ ഏത് സംസ്ഥാനത്തുനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്

മഹാരാഷ്ട്ര

( പി എസ് സി കരൻ്റ് അഫൈർസ് -  www.keralapscquestion.in )

👉 MAKE IN INDIA യുടെ ഭാഗമായി അടുത്തിടെ നിലവിൽ വന്ന ഇന്ത്യയുടെ ഫയൽ ഷെയറിഗ് അപ്ലിക്കേഷൻ

ഡോഡോ ഡ്രോപ്പ്

👉  കൊറോണ കവിതകൾ ആരുടെ രചന ആണ്

പി എസ് ശ്രീധരൻപിള്ള

👉 അടുത്തിടെ വിമാനപകടം സംഭവിച്ച കേരളത്തിലെ എയർപോർട്ട്

കരിപ്പൂർ

👉 ലോകത്ത് വെച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ആറാം സ്ഥാനം ആർക്കാണ്

അക്ഷയ് കുമാർ

👉 ഐ എസ് എൽ ഫുഡ്ബോൾ 2020-21  സീസണിൻ്റെ വേദി

ഗോവ

👉 അടുത്തിടെ നടന്ന കരിപ്പൂർ വിമാന അപകടത്തെ പ്രമേയമാക്കി നിർമിക്കാൻ പോവുന്ന സിനിമ

കാലിക്കറ്റ് എക്സ്പ്രസ്

👉  60 കൊല്ലത്തിനിടയിൽ 2019 ൽ രാജ്യത്തെ ആദ്യ ഇലക്ഷൻ നടന്ന ഉത്തര ആഫ്രിക്കൻ രാജ്യം

മൌറിറ്റാനിയ

👉 ട്രാഫിക് സിഗ്നലിലും സൈൻ ബോർഡിലും സ്ത്രീകളുടെ ചിത്രം ഉപയോഗിക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ നഗരം

മുംബൈ

Post a Comment

Previous Post Next Post