CURRENT AFFAIRS MALAYALAM AUGUST 2020 | KERALA PSC QUESTION

CURRENT AFFAIRS MALAYALAM AUGUST 2020


➦  കേന്ദ്ര സർക്കാർ കാലാവസ്ഥ പ്രവചനത്തിനായി നിർമിച്ച പുതിയ മൊബൈൽ അപ്ലിക്കേഷൻ
മൌസം

➦  ആരാണ് പോളണ്ടിൻ്റെ പുതിയ പ്രസിഡൻ്റ് 
ആൻഡ്രു ഡ്യൂഡ

➦  ഏതു രാജ്യത്തിൻ്റെ അതിർത്തിക്കടുത്താണ് ഇന്ത്യ ആസാം റൈഫിൾസിലെ വനിതാ സൈനികരെ അടുത്തിടെ നിയോഗിച്ചത്
പാക്കിസ്ഥാൻ്റെ

➦  അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ യുദ്ധവിമാനം
റഫാൽ

➦  ദേശീയ കൈത്തറി ദിനമായി ഇന്ത്യ ആചരിക്കുന്നത്
ഓഗസ്റ്റ് - 7

➦  പഴം പച്ചക്കറി എന്നിവയുടെ ചരക്ക് നീക്കത്തിനായി അടുത്തിടെ ആരംഭിച്ച പദ്ധതി
കിസാൻ റെയിൽ

➦  "വൺ സേഫ്റ്റി സ്ട്രിങ് ഓഫ് മാസ്ക്" ഇന്ത്യയിലെ ഏത് സംസ്ഥാന പോലീസിൻ്റെ  കാംപെയിൻ ആയിരുന്നു
ഛത്തീസ്ഗഡ്

➦  സിറാജ് മാനേജ്മെൻ്റ്  നൽകുന്ന പ്രഥമ കെ എം ബഷീർ പുരസ്കാരം ലഭിച്ചത്
അനു എബ്രഹാം

➦  കിസാൻ റെയിൽ ആദ്യ സർവീസ് നടത്തിയത്
ദേവ്ലാലി (MH) - ധനാപൂർ (BIHAR)

➦  2020 ൽ പ്രേം ഭാട്ടിയ അവാർഡ് ലഭിച്ചത്
ദിപാങ്കർ ഖോസ് (Out standing political of year)

➦  ഇന്ത്യ റാഫേൽ വിമാനം വാങ്ങിയത് ഏത് രാജ്യത്തു നിന്നാണ്
ഫ്രാൻസ്

➦  2020 ലെ എയർ ക്വാളിറ്റി ഇൻ്റക്സ് പ്രകാരം ലോകത്തിൽ വെച്ച് ഏറ്റവും മലിനീകരിക്കപെട്ട ഒന്നാമത്തെ രാജ്യം ബംങ്ക്ലേശ്  ആണ് .ഏതാണ് രണ്ടാമത്തെ രാജ്യം
ഇന്ത്യ

➦  ഏറ്റവും മലിനീകരണം കൂടിയ ഇന്ത്യൻ നഗരം
ലക്നൌ

➦  ദക്ഷിണ കൊറിയ വിക്ഷേപിച്ച മിലിട്ടറി കമ്യൂണിക്കേഷൻ ഉപഗ്രഹം ഏതാണ്
അനസിസ് - II

Post a Comment

Previous Post Next Post