SUPPLYCO VACANCY 2020


SUPPLYCO VACANCY 2020


സപ്ലൈകോയിൽ ജൂനിയർ മാനേജർ (അക്കൌണ്ട്സ്) തസ്തികയിലേക്ക് ഒഴിവുകൾ, കോട്ടയം-ആലപ്പുഴ, കണ്ണൂർ-കാസർഗോഡ്, പാലക്കാട്-തൃശൂർ എന്നിവിടങ്ങളിലേക്കാണ് ഒഴിവുകൾ, ബയോഡാറ്റ ഇമെയിൽ വഴി അയക്കാം. ഒരു വർഷത്തേക്ക് കോൺട്രാറ്റ് ബെയ്സ് ആയാണ് നിയമിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി 31-07-2020 . നോട്ടിഫിക്കേഷൻറ ലിങ്ക് താഴെ ലഭിക്കുന്നതാണ്.... അപേക്ഷ അയക്കേണ്ട ഫോർമാറ്റ് താഴെ ലഭിക്കും . വിശദവിവരങ്ങൾക്ക്  ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക


ശമ്പളം

22500 രൂപയാണ് പ്രതിമാസ വേതനം

യോഗ്യത

സി എ (ഇൻറർമീഡിയേറ്റ് )
അവസാന തീയതി – 31.07.2020 5PM

നോട്ടിഫിക്കേഷൻ പി ഡി എഫ് ഇവിടെ ലഭിക്കും
WEBSITE  -  SUPPLYCO
CONTACT - 04842207946


Post a Comment

Previous Post Next Post