Sree Chitra Tirunal Institute Driver Vacancy 2020

Sree Chitra Tirunal Institute for Medical Sciences and Technology, Trivandrum ഡ്രൈവർ പോസ്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു


ഡ്രൈവർ (താൽക്കാലികം)

യോഗ്യത

 ലൈറ്റ് & ഹെവി വാഹനങ്ങൾ ഓടിക്കുവാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

പരിചയം

മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ച് വർഷത്തെ പരിചയം വേണം
ഹെവി പാസഞ്ചർ ഓടിക്കുന്നതിൽ 3 വർഷത്തെ പരിചയം /
ബാഡ്‌ജും. കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക

ഒഴിവുകളുടെ എണ്ണം (1 വർഷത്തേക്ക് ഒഴിവ് പ്രതീക്ഷിക്കുന്നു)
   UR – 6
    OBC -2
    SC – 2
(നിയമനം താൽക്കാലികം - പരമാവധി 179 ദിവസത്തേക്ക്)

പ്രായപരിധി

 30 വയസ്  - 30.06.2020 പ്രകാരം
പ്രതിമാസ ശമ്പളം - 17,300/-
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ 24.07.2020. നു മുമ്പായി താഴെ കൊടുത്തിട്ടുള്ള വിലാസത്തിൽ എത്തിക്കുക.
IV FLOOR,
Achutha Menon Centre for Health Science Studies of the Institute at Medical College Campus,
Thiruvananthapuram.
കുറിപ്പ്: അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് എഴുത്ത് പരീക്ഷയോ സ്കിൽ ടെസ്റ്റോ അതുമല്ലങ്കിൽ രണ്ടും ഉണ്ടാവുന്നതാണ്.

Post a Comment

Previous Post Next Post