2012 ൽ നടന്ന പ്യൂണ് / നൈറ്റ് വാച്ച് മാൻ / സെക്യൂരിറ്റി ഗാർഡ് / പരീക്ഷയുടെ ചോദ്യങ്ങളാണ് മോക്ക് ടെസ്റ്റ് രൂപത്തിൽ താഴെ കൊടുത്തിരിക്കുന്നത്. മാത്സ് ചോദ്യങ്ങളും ഉൾപെടുത്തിയിട്ടുണ്ട്, അന്നത്തെ ചില കരൻ്റ് അഫൈർ ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. രണ്ട് പാർട്ട് ആയാണ് ക്വിസ് രൂപപ്പെടുത്തിയിരിക്കുന്നത്... ഏതെങ്കിലും ഉത്തരം തെറ്റായി തോന്നിയാൽ താഴെ കമൻ്റ് ചെയ്യുക.. മറ്റുള്ളവർക്ക് കൂടി ഉപകാരപെടട്ടെ... കൂടാതെ ഷെയർ ചെയ്യാനും മറക്കരുത്....
1.
കേരളത്തിലെ ചുവർചിത്ര നഗരി എന്നറിയപ്പെടുന്നത്
2.
നിന്റെ ഓർമയ്ക്ക് ' എന്ന ചെറുകഥാ സമാഹാരത്തിന്റെ കർത്താവ്
3.
സുന്ദർബാൻ ദേശീയോദ്യാനം എവിടെ സ്ഥിതിചെയ്യുന്നു ?
4.
കേരളത്തിന്റെ ഊട്ടി ?
5.
മലയാളത്തിലെ ആദ്യ സന്ദേശകാവ്യം
6.
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ പുര സ്കാരം ?
7.
കേരളഗാന്ധി ' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ?
8.
മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ
9.
ലളിതകലാ അക്കാദമി ചെയർമാൻ
10.
ജലസഹകരണ വർഷമായി ആചരിക്കുന്നത്
11.
ഹോമിയോപ്പതിയുടെ പിതാവ് ?
12.
ഒരു സൂചാലകമാണ് .
13.
ഉപ്പിന്റെ രാസനാമം
14.
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ?
15.
രാജാവീർബൽ ആരുടെ കൊട്ടാരത്തിലെ അംഗമായിരുന്നു ?
16.
ലോക ജൈവവൈവവിധ്യദിനം
17.
വൈദ്യുതോർജത്തെ ശബ്ദോർജമായി മാറ്റുന്ന ഉപകരണം
18.
പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കു ന്നവരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനം
19.
പന്നിപ്പനി പകരുന്നത്
20.
ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ?
21.
കീടനാശിനി പാക്കറ്റുകളിൽ അവയുടെ വിഷയത്തിന്റെ വീര്യം സൂചി പ്പിക്കുന്ന അടയാളത്തിൽ ' മഞ്ഞ ത്രികോണം ' എന്തിനെ സൂചിപ്പിക്കുന്നു ?
22.
കണരോഗം ഏത് അവയവത്തെ ബാധിക്കുന്നു
23.
വിമാനങ്ങളിലും കപ്പലുകളിലും ദിശ നിർണയിക്കുന്ന ഉപകരണം
24.
ഓപ്പറേഷൻ യു ടേൺ ഏതുമായി ബന്ധപ്പെട്ടതാണ്
25.
ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
26.
ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ
27.
ഫിസികൾച്ചർ ( Pisci Culture ) ഏതു പ്രവർത്തനവുമായി ബന്ധപ്പെട്ടി ക്കുന്നു ?
28.
രാസവളത്തിൽ കാണാത്ത ഘടകം
29.
ജാതിവേണ്ട , മതം വേണ്ട , ദൈവം വേണ്ട മനുഷ്യന് എന്നു പറ താര്
30.
സംഗ്രാമധീരൻ എന്നറിയപ്പെടുന്ന വേണാട് രാജാവ് :
31.
ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ആരുടെ കാലത്താണ് ഇന്ത്യ സന ്ദർശിച്ചത് ?
32.
മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ലോഹം
33.
പെട്രോളിയം കാണപ്പെടുന്നത്
34.
ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം
35.
ചൈനീസ് പൊട്ടാറ്റോ എന്നറിയപ്പെടുന്ന കാർഷികവിള ഏത് ?
36.
രാസവസ്തുക്കളുടെ രാജാവ് :
37.
3 പേനയുടെ വിലയും അല്ലെങ്കിൽ 5 പെൻസിലിന്റെ വിലയും ഒരുപോ ലെയാണ് . എങ്കിൽ 15 പേനയുടെ വിലയ്ക്ക് എത്ര പെൻസിൽ വാങ്ങാം ?
38.
6/20. 20 - ന് തുല്യമായത് ?
39.
2 മിനിട്ടിൽ ഒരു ട്രെയിൻ 3 കി.മീ , യാത്രചെയ്താൽ 6 മണിക്കൂർകൊണ്ട് എത്ര കിലോമീറ്റർ യാത്രചെയ്യും ?
40.
3 : 4 = 12 : ---
41.
ഒരാൾ ഒരു സൈക്കിൾ 500 രൂപയ്ക്കു വാങ്ങി അത് 20 % ലാഭം കിട്ടത്ത ക്കവിധം വിൽക്കണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം ?
Post a Comment