LGS Mock test part 2


2012 ൽ നടന്ന പ്യൂണ് / നൈറ്റ് വാച്ച് മാൻ / സെക്യൂരിറ്റി ഗാർഡ് / പരീക്ഷയുടെ ചോദ്യങ്ങളുടെ പാർട്ട് 2 ആണിത്.  കുറച്ച് മാത്സ് ചോദ്യങ്ങളും ഉൾപെടുത്തിയിട്ടുണ്ട്, അന്നത്തെ ചില കരൻ്റ് അഫൈർ ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. രണ്ട് പാർട്ട് ആയാണ് ക്വിസ് രൂപപ്പെടുത്തിയിരിക്കുന്നത്...ആദ്യത്തെ പാർട്ടിൻ്റെ ലിങ്ക് ഇവിടെ നൽകിയിട്ടുണ്ട്.. ഏതെങ്കിലും ഉത്തരം തെറ്റായി തോന്നിയാൽ താഴെ കമൻ്റ് ചെയ്യുക.. മറ്റുള്ളവർക്ക് കൂടി ഉപകാരപെടട്ടെ... കൂടാതെ ഷെയർ ചെയ്യാനും മറക്കരുത്.... കൂടുതൽ അപ്ഡേറ്റിനായി ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക    ...ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് കാത്തിരിക്കുന്നവർക്ക് ഉപകാരം ആവുമെന്ന് പ്രതീക്ഷിക്കുന്നു..

1 Comments

  1. National bird peacock alle crrct ans.. wrongly set as vezhambal ....plz crrct

    ReplyDelete

Post a Comment

Previous Post Next Post