LGS MOCK TEST | LAST GRADE MOCK TEST | LGS FREE MOCK TEST - KERALA PSC QUESTION
LGS പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏറെ ഉപകാരപെടുന്ന ഒരു മോഡൽ എക്സാം ആണിത്. എല്ലാവരും പരമാവധി ഉപയോഗപെടുത്തുക. 70ൽ അധികം ചോദ്യങ്ങൾ ഉണ്ട് . കൂടുതൽ മോക്ക് ടെസ്റ്റുകൾക്ക് മോക്ക് ടെസ്റ്റ് മെനുവിൽ ക്ലിക്ക് ചെയ്യുക. LDC, LGS, മുതലായ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേകം പ്രത്യേകം മോക്ക് ടെസ്റ്റുകൾ ലഭ്യമാണ്. ചോദ്യങ്ങളിൽ പിശക് വല്ലതും കണ്ടാൽ താഴെ കമൻ്റ് ചെയ്യുക. കൂടാതെ നിങ്ങൾക്ക് ലഭിച്ച മാർക്കും താഴെ കമൻ്റിടുക. ഞങ്ങളുടെ യൂറ്റൂബ് ചാനൽ കൂടി സബ്സ്ക്രൈബ് ചെയത് സപ്പോർട്ട് ചെയ്യുക..
LGS MOCK TEST - LGS MOCK TEST IN MALAYALAM
1/75
സൈലന്റ് വാലി ഏതു ജില്ലയിലാണ്
വയനാട്✔X
മലപ്പുറം✔X
കണ്ണൂർ✔X
പാലക്കാട്✔X
2/75
ഇടുക്കി ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് ഏതു നദിയിൽ
മീനച്ചിലാർ✔X
പെരിയാർ✔X
പമ്പ✔X
ഭാരതപ്പുഴ✔X
3/75
ഗ്രാമസ്വരാജ് ' എന്ന ആശയം ആരുടെതാണ്
നെഹ്റു✔X
വിനാബാഭാവെ✔X
ഇന്ദിരാഗാന്ധി✔X
ഗാന്ധിജി✔X
4/75
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ബഹുമതിയാണ്
ഗ്രാമവികസന അവാർഡ്✔X
ഗ്രാമരക്ഷ അവാർഡ്✔X
നിർമൽ ഗ്രാമപുരസ്കാരം✔X
ജ്ഞാനപീഠം അവാർഡ്✔X
5/75
ഗ്രാഫ്റ്റിങ് വഴി തൈകൾ ഉത്പാദിപ്പിക്കുന്ന ഒരു വിള
പൈനാപ്പിൾ✔X
വാഴ✔X
പ്ലാവ്✔X
ഏലം✔X
6/75
ലോക പുകയില വിരുദ്ധ ദിനം ?
ജനുവരി 31✔X
ഡിസംബർ 31✔X
ആഗസ്റ്റ് 31✔X
മെയ് 31✔X
7/75
ഉഭയജീവിക്ക് ഉദാഹരണം ?
സ്രാവ്✔X
മനുഷ്യൻ✔X
കൊക്ക്✔X
തവള✔X
8/75
പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണ്ണം
സയൻ✔X
വെള്ള✔X
മഞ്ഞ✔X
മജന്ത✔X
9/75
ജീവകം ഡി യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന രോഗം
നിശാന്ധത✔X
കണ✔X
ബെറിബെറി✔X
സ്കർവി✔X
10/75
പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
മെലാറ്റിൻ യെല്ലോ✔X
അജിനോമോട്ടോ✔X
സാക്കറിൻ✔X
കാത്സ്യം കാർബൈഡ്✔X
11/75
അപ്പക് കാരത്തിന്റെ രാസനാമം
പൊട്ടാസ്യം കാർബണേറ്റ്✔X
സോഡിയം കാർബണേറ്റ്✔X
പൊട്ടാസ്യം ബൈ കാർബണേറ്റ്✔X
സോഡിയം ബൈ കാർബണേറ്റ്✔X
12/75
ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം
സ്ഫുട്നിക് -1✔X
ഭാസ്കര✔X
ആര്യഭട്ട✔X
രോഹിണി✔X
13/75
പോളിയോ വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ആൽബർട്ട് സാബിൻ✔X
ലൂയിപാസ്റ്റർ✔X
തിയഡോർഷ്വാൻ✔X
ജോഹന്നാസ് സാൽക്ക്✔X
14/75
ചീരയ്ക്ക് ചുവപ്പുനിറം നൽകുന്നത്
സാന്തോഫിൽ✔X
ആന്തോസയാനിൻ✔X
ഹരിതകം✔X
കരോട്ടിൻ✔X
15/75
ജലത്തിൽ ലയിക്കുന്ന ജീവകമാണ്
ജീവകം A✔X
ജീവകം K✔X
ജീവകം C✔X
ജീവകംK✔X
16/75
അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള വാതകം
നൈട്രജൻ✔X
ഓക്സിജൻ✔X
കാർബൺഡൈ ഓക്സൈഡ്✔X
ഹൈഡ്രജൻ✔X
17/75
വായുവിലൂടെ പകരാത്ത ഒരു രോഗമാണ്
വില്ലൻചുമ✔X
ചെങ്കണ്ണ്✔X
ചിക്കൻപോക്സ്✔X
മലമ്പനി✔X
18/75
രാസമാറ്റത്തിന് ഉദാഹരണം
പാൽ തൈരാകുന്നത്✔X
വെള്ളം നീരാവിയാകുന്നത്✔X
മെഴുക് ഉരുകുന്നത്✔X
ജലം ഐസാകുന്നത്✔X
19/75
ഏകകോശജീവി അല്ലാത്തത്
അമീബ✔X
ഹൈഡ്ര✔X
ക്ലാമിഡോമോണസ്✔X
പാരമീസിയം✔X
20/75
ഡൈനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ഹംഫ്രീഡേവി✔X
മൈക്കൽ ഫാരഡെ✔X
അലക്സാണ്ടർ ഫ്ളമിങ്✔X
തോമസ് ആൽവാ എഡിസൻ✔X
21/75
സ്ഫോട്യഫലത്തിന് ഉദാഹരണമാണ് ?
കശുവണ്ടി✔X
നെല്ല്✔X
റബ്ബർ✔X
22/75
ഒന്നാം വർഗ ഉത്തോലകം
നാരങ്ങാ ഞെക്കി✔X
പാക്കുവെട്ടി✔X
കത്രിക✔X
ചവണ✔X
23/75
അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ജീവി
അണ്ണാൻ✔X
പരുന്ത്✔X
വവ്വാൽ✔X
മാൻ✔X
24/75
ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടുതലുള്ള മാധ്യമം
വാതകം✔X
ദ്രാവകം✔X
ശൂന്യത✔X
ഖരം✔X
25/75
കേരളം പരാമർശമുള്ള ആദ്യത്തെ ശിലാരേഖ
അശോകന്റെ✔X
ശ്രീബുദ്ധന്റെ✔X
ശ്രീരാമന്റെ✔X
മാർത്താണ്ഡവർമയുടെ✔X
26/75
സാധുജന പരിപാലന സംഘം രൂപവത്കരിച്ചത് ആരാണ്
അയ്യങ്കാളി✔X
ശ്രീനാരായണഗുരു✔X
ഡോ.ബി.ആർ. അംബേദ്കർ✔X
ചട്ടമ്പിസ്വാമികൾ✔X
27/75
മലയാള ഭാഷയുടെ പിതാവ്
കുമാരനാശാൻ✔X
ഉള്ളൂർ✔X
വള്ളത്തോൾ✔X
തുഞ്ചത്തെഴുത്തച്ഛൻ✔X
28/75
ശ്രീഹരിക്കോട്ടയിൽനിന്ന് 2011 ജൂലായ് 15 - ന് വിക്ഷേപിച്ച ഉപഗ്രഹ ത്തിന്റെ പേര് ?
എ.എസ്.എൽ.വി✔X
ചാന്ദ്രയാൻ✔X
ജി . സാറ്റ് 12✔X
ഇൻസാറ്റ് 1 സി✔X
29/75
കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല
എറണാകുളം✔X
കോഴിക്കോട്✔X
ആലപ്പുഴ✔X
കണ്ണൂർ✔X
30/75
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിത :
ജസ്റ്റിസ് കെ.കെ. ഉഷ✔X
ജസ്റ്റിസ് അന്നാചാണ്ടി✔X
ജസ്റ്റിസ് എം , ഫാത്തിമാ ബീവി✔X
ജസ്റ്റിസ് സുജാതാ വി . മനോഹർ✔X
31/75
കേരളത്തിൽ സമുദ്രനിരപ്പിനുതാഴെ നെൽകൃഷി ചെയ്യുന്ന പ്രദേശം
തൃശ്ശൂരിലെ കോൾ നിലങ്ങൾ✔X
കുട്ടനാട്✔X
പട്ടാമ്പി✔X
ആറന്മുള✔X
32/75
വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം
ബേപ്പൂർ✔X
കാപ്പാട്✔X
കൊച്ചി✔X
കൊടുങ്ങല്ലൂർ✔X
33/75
കേരളത്തിലെ ആദ്യത്തെ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്
അംഗൻവാടികൾ✔X
സ്കൂളുകൾ✔X
കുടിപ്പള്ളിക്കൂടങ്ങൾ✔X
മതപഠശാലകൾ✔X
34/75
കേരളത്തിലെ ഏറ്റവും വലിയ കായൽ
ശാസ്താംകോട്ട കായൽ✔X
വേമ്പനാട്ട് കായൽ✔X
അഷ്ടമുടി കായൽ✔X
അഞ്ചുതെങ്ങ് കായൽ✔X
35/75
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ
ജി . ശങ്കരക്കുറുപ്പ്✔X
തുഞ്ചത്തെഴുത്തച്ഛൻ✔X
തകഴി ശിവശങ്കരപ്പിള്ള✔X
വള്ളത്തോൾ✔X
36/75
കേരളഗാന്ധി ' എന്നറിയപ്പെടുന്നത്
ശങ്കരാചാര്യർ✔X
അയ്യങ്കാളി✔X
കെ . കേളപ്പൻ✔X
ആർ . ശങ്കർ✔X
37/75
മാമാങ്കം ഏതു നദിയുടെ തീരത്താണ് ആഘോഷിച്ചിരുന്നത്
കബനി നദിയുടെ✔X
പമ്പാനദിയുടെ✔X
പെരിയാറിന്റെ✔X
ഭാരതപ്പുഴയുടെ✔X
38/75
അറബിക്കടലിന്റെ റാണി
കൊച്ചി✔X
ആലപ്പുഴ✔X
കോഴിക്കോട്✔X
തിരുവനന്തപുരം✔X
39/75
പരിസ്ഥിതി സംരക്ഷണദിനം
മെയ് 5✔X
ആഗസ്റ്റ് 5✔X
ജൂലായ് 5✔X
ജൂൺ 5✔X
40/75
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
എ.കെ. ആന്റണി✔X
ഇ.എം.എസ് . നമ്പൂതിരിപ്പാട്✔X
കെ . കരുണാകരൻ✔X
ഇ .കെ. നായനാർ✔X
41/75
ഗാനഗന്ധർവൻ ' എന്നറിയപ്പെടുന്ന ഗായകൻ
എം . ജയചന്ദ്രൻ✔X
എം.ജി. ശ്രീകുമാർ✔X
മുഹമ്മദ് റാഫി✔X
കെ . ജെ . യേശുദാസ്✔X
42/75
ജനഗണമന , നമ്മുടെ ദേശീയഗാനത്തിന്റെ രചയിതാവ്
സരോജിനി നായിഡു✔X
മൗലാനാ അബ്ദുൽകലാം✔X
രവീന്ദ്രനാഥ ടാഗോർ✔X
ബങ്കിംചന്ദ്ര ചാറ്റർജി✔X
43/75
കേരളത്തിലെ ഇഞ്ചി ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം
മണ്ണുത്തി✔X
വെള്ളായണി✔X
പട്ടാമ്പി✔X
അമ്പലവയൽ✔X
44/75
ക്ഷേത്രപ്രവേശന വിളംബരം നടത്തിയ മഹാരാജാവ്
ശക്തൻ തമ്പുരാൻ✔X
ഉത്രാടം തിരുനാൾ✔X
മാർത്താണ്ഡവർമ✔X
ശ്രീചിത്തിര തിരുനാൾ✔X
45/75
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ' ഇത് ആരുടെ സന്ദേശ ആണ്
ശ്രീരാമകൃഷ്ണ പരമഹംസൻ✔X
ശ്രീബുദ്ധൻ✔X
സ്വാമി വിവേകാനന്ദൻ✔X
ശ്രീനാരായണഗുരു✔X
46/75
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി
എം.എ. ബേബി✔X
ടി.എം. ജേക്കബ്✔X
കെ . ചന്ദ്രശേഖർ✔X
ജോസഫ് മുണ്ടശ്ശേരി✔X
47/75
സിനിമയാക്കിയ ആദ്യ മലയാള നോവൽ
കുന്ദലത✔X
ബാലൻ✔X
ഓടക്കുഴൽ✔X
മാർത്താണ്ഡവർമ✔X
48/75
ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ സാഹിത്യകാരൻ
ജി . ശങ്കരക്കുറുപ്പ്✔X
വള്ളത്തോൾ✔X
എം . മുകുന്ദൻ✔X
ഉറൂബ്✔X
49/75
കേരളത്തിലെ സാംസ്കാരിക നഗരം
കോട്ടയം✔X
തിരുവനന്തപുരം✔X
തൃശ്ശൂർ✔X
കോഴിക്കോട്✔X
50/75
താഴെ കൊടുത്തിരിക്കുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി
ചാലിയാർ✔X
പമ്പ✔X
കുന്തി✔X
കബനി✔X
51/75
പക്ഷിസംരക്ഷണകേന്ദ്രം ?
തേക്കടി✔X
മൂന്നാർ✔X
തട്ടേക്കാട്✔X
പെരിയാർ✔X
52/75
തെക്ക് കോവളം മുതൽ വടക്ക് കാസർഗോഡ് വരെ അറബിക്കടലിനു സമാന്തരമായി നീളുന്ന പ്രധാന ജലപാത ?
മലബാർ പാത✔X
കൊങ്കൺപാത✔X
കൊച്ചി കായൽ✔X
വെസ്റ്റ് കോസ്റ്റ് കനാൽ✔X
53/75
കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി
ഭവാനി✔X
ചാലിയാർ✔X
പമ്പ്✔X
പെരിയാർ✔X
54/75
തൃപ്പടിദാനം ' ശ്രീപത്മനാഭസ്വാമിക്ക് സമർപ്പിച്ചത്
ടിപ്പു സുൽത്താൻ✔X
വേലുത്തമ്പി ദളവ✔X
മാർത്താണ്ഡവർമ്മ✔X
ശക്തൻ തമ്പുരാൻ✔X
55/75
കേരളത്തിലെ ഏറ്റവും വലിയ ജില്ല
തിരുവനന്തപുരം✔X
കോഴിക്കാട്✔X
പാലക്കാട്✔X
ഇടുക്കി✔X
56/75
1969 - ൽ പാസ്സാക്കിയ ഭൂപരിഷ്കരണ നിയമം ലക്ഷ്യമിട്ടത്
കാർഷികബന്ധ നിയമം✔X
ജന്മി സമ്പ്രദായം അവസാനിപ്പിക്കുക✔X
കൃഷിഭൂമിക്ക് പട്ടയം നൽകുക✔X
ഭൂനികുതി നിശ്ചയിക്കുക✔X
57/75
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന വർഷം ?
2000✔X
1995✔X
1996✔X
2005✔X
58/75
ഇന്ത്യൻ പഞ്ചവത്സര പദ്ധതി നിലവിൽവന്ന വർഷം
1947✔X
1949✔X
1950✔X
1951✔X
59/75
" പാത്തുമ്മയുടെ ആട് ' എന്ന കൃതി രചിച്ചത് ആര്
വൈക്കം മുഹമ്മദ് ബഷീർ✔X
തകഴി ശിവശങ്കരപ്പിള്ള✔X
എം.ടി. വാസുദേവൻ നായർ✔X
എം . മുകുന്ദൻ✔X
60/75
കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ
സരോജിനി നായിഡു✔X
വിജയലക്ഷ്മി പണ്ഡിറ്റ്✔X
ജ്യോതി വെങ്കിടാചലം✔X
റാം ദുലാരി സിൻഹ *✔X
61/75
കേരളത്തിന്റെ നെല്ലറ
കുട്ടനാട്✔X
വയനാട്✔X
ആലപ്പുഴ✔X
62/75
കിഴക്കിന്റെ വെനീസ് '
കോഴിക്കോട്✔X
കൊടുങ്ങല്ലൂർ✔X
ആലപ്പുഴ✔X
കൊച്ചി✔X
63/75
പ്രായപൂർത്തി വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം
17✔X
20✔X
18✔X
21✔X
64/75
കേരളത്തിൽ എത്ര ലോകസഭാമണ്ഡലങ്ങളുണ്ട് ?
141✔X
19✔X
20✔X
140✔X
65/75
കോയമ്പത്തൂരിനെ പാലക്കാടുമായി കൂട്ടിയിണക്കുന്ന ചുരം
ചേരമ്പാടി ചുരം✔X
കോയമ്പത്തൂർ ചുരം✔X
പാലക്കാടു ചുരം✔X
ആര്യങ്കാവ് ചുരം✔X
66/75
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത്
നന്നങ്ങാടികളിൽ✔X
കല്ലറകളിൽ✔X
ശവകുടീരങ്ങളിൽ✔X
മമ്മികളിൽ✔X
67/75
കേരളത്തിലെ ജില്ലകളുടെ എണ്ണം
13✔X
14✔X
4✔X
41✔X
68/75
കൊടുങ്ങല്ലൂരിന്റെ പഴയ പേര്
തീണ്ടിസ്✔X
വളപട്ടണം✔X
മുസരീസ്✔X
പറവൂർ✔X
69/75
ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേര്
ദേവസ്വം✔X
ബഹ്മസ്വം✔X
പാട്ടഭൂമി✔X
പണ്ഡാരവക✔X
70/75
കൊല്ലവർഷം ആരംഭിച്ചത്
ബി.സി. 100✔X
എ.ഡി. 825✔X
ബി.സി. 824✔X
ബി.സി. 825✔X
71/75
കെ.ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം
1997-2002✔X
1987- 1992✔X
2002-2007✔X
1982-1987✔X
72/75
നമ്മുടെ സംസ്ഥാന പക്ഷി
പ്രാവ്✔X
മയിൽ✔X
വേഴാമ്പൽ✔X
കാക്ക✔X
73/75
കേരള സംസ്ഥാനം രൂപംകൊണ്ട വർഷം
1947✔X
1954✔X
1951✔X
1956✔X
74/75
കേരളത്തിലെ ഉയരംകൂടിയ കൊടുമുടി
ബാണാസുരമല✔X
പൊൻമുടി✔X
ആന മല✔X
ആനമുടി✔X
75/75
.ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്
കാസർഗോഡ്✔X
കോഴിക്കോട്✔X
വയനാട്✔X
ഇടുക്കി✔X
64
ReplyDelete70
ReplyDelete70
ReplyDelete72
ReplyDelete71
ReplyDelete68
ReplyDelete63
ReplyDelete62
ReplyDelete59
ReplyDelete72
ReplyDelete66
ReplyDeletePost a Comment