LDC MOCK TEST | LDC FREE MODEL EXAM | KERALA PSC MOCK TEST | PSC MOCK TEST
Latest3
LDC MOCK TEST | LDC FREE MODEL EXAM| GK MOCK TEST| MALAYALAM GK MOCK TEST
LDC പരീക്ഷകൾക്ക് തയ്യറെടുക്കുന്നവർക്ക് വേണ്ടി തയ്യാറാക്കിയ മോക്ക് ടെസ്റ്റ് ആണിത്. മുൻവർഷങ്ങളിൽ ചോദിച്ച ചോദ്യമാണ് കൂടുതലും. LGS മോഡൽ പരീക്ഷയും ഈ സൈറ്റിൽ ലഭ്യമാണ്. ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജും ഇൻസ്റ്റാഗ്രാം പേജുകളും ലൈക്ക് ചെയ്യുക. പ്രിവിയസ് ക്വസ്റ്റ്യൻ്റെ PDF ഉം ലഭ്യമാണ്. 41 ചോദ്യങ്ങൾ ഉള്ള മോക്ക് ടെസ്റ്റ് ആണിത്. ചോദ്യങ്ങളിൽ തെറ്റ് കണ്ടാൽ താഴെ കമൻ്റിടുക... കൂടാതെ ലഭിച്ച മാർക്കും കമൻ്റിടുക. നിങ്ങൾക്ക് ഏതെങ്കിലും പരീക്ഷയുടെ മോക്ക് ടെസ്റ്റ്/ മോഡൽ എക്സാം വേണമെങ്കിൽ താഴെ കമൻ്റിടാം
LDC MOCK TEST | PSC MOCK TEST | KERALA PSC
1.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തി നായി രൂപം കൊണ്ട ' സ്റ്റേറ്റ് സ് ഡിപ്പാർട്ട്മെന്റിന്റ് സെകട്ടറി ആരായിരുന്നു ?
2.
1964-66 ലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന് ചെയർമാൻ ആരായിരുന്നു
3.
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്
4.
1956 ൽ നിലവിൽ വന്ന സംസ്ഥാന ങ്ങളിൽ ഉൾപ്പെടാത്തത്
5.
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്
6.
മുദ്രാരാക്ഷസം ' ആരുടെ കൃതിയാണ്
7.
1857 ലെ മഹത്തായ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ്
8.
താഷ്കെന്റ് പ്രഖ്യാപനത്തിൽ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി
9.
കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്
10.
ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്
11.
മൌണ്ട് അബു സ്ഥിതി ചെയ്യുന്നത്
12.
താൻസെൻ സമ്മാനം ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
13.
ബുലന്ദ്ദർവാസ ' നിർമ്മിച്ചതാര്
14.
ഇന്ത്യയിലെ ഏക അഗ്നിപർവത മായ " ബാരൺ ' സ്ഥിതി ചെയ്യുന്നത്
15.
ഹാൽഡിയ ' തുറ മുഖം സ്ഥിതി ചെയ്യുന്നത്
16.
ഇന്ത്യയിൽ ജനസംഖ്യയിൽ 3 -ാം സ്ഥാനത്തുനില്ക്കുന്ന സംസ്ഥാനം ഏത്
17.
നേതാജി സുഭാഷ് ചന്ദ്രബോസ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു
18.
ഇന്ദിര ആവാസ് യോജന ' ഏത് മായി ബന്ധപ്പെട്ടിരിക്കുന്നു . ?
19.
സാർവ്വദേശീയ മനുഷ്യാവകാശ ദിന മായി ആചരിക്കുന്ന ദിവസം
20.
കേരളത്തിലെ ലോക്സഭാ മണ്ഡ ലങ്ങളുടെ എണ്ണം
21.
തിണസങ്കല്പം ' നിലനിന്നിരുന്ന കേരളത്തിൽ പർവ്വതപ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്
22.
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം
23.
ചവിട്ടുനാടകം ' എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്
24.
NW - I ' ദേശീയ ജലപാത ഏത് നദി യിലുടെയാണ് ?
25.
വെടിമരുന്നിനൊപ്പം മഞ്ഞ നിറം ലഭിക്കാൻ ചേർക്കുന്നത്
26.
അസ്കോർബിക് ആസിഡ് എന പേരിലറിയപ്പെടുന്ന ജീവകം
27.
മുതൽ 14 വയസ്സുവരെയുള്ള കുട്ടി കൾക്ക് നിർബന്ധിതവും സൗജന്യ വുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുചേദം
28.
' തണ്ണീർമുക്കം ബണ്ട് ഏത് കായലിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്
29.
ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് നടപ്പിലാക്കിയ വർഷം
30.
ഭിലായ് ഇരുമ്പുരുക്കു നിർമാണ ശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത്
31.
കേരളത്തിലെ ഏറ്റവും വലിയ ആദി വാസി വിഭാഗം
32.
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
33.
സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളി യിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
34.
ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്
35.
വൾക്കനൈസേഷൻ പ്രവർത്തന് ത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്
36.
ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ്
37.
ഒരു പ്രോജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം
38.
അന്തരീക്ഷ താപനിലയിൽ ദ്രാവകാ വസ്ഥയിൽ കാണപ്പെടുന്ന ലോഹം ?
39.
ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ്
32
ReplyDelete33
ReplyDelete35/41
ReplyDeletePost a Comment