KERALA PSC CHEMISTRY MOCK TEST | SCIENCE MOCK TEST
ഏത് മൽസര പരീഷകൾക്കും രസതന്ത്രത്തിൽ നിന്നുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ LDC, LGS,RRB , പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങളിലെ കെമിസ്ട്രി ഭാഗത്തുനിന്നു ചോദിച്ച 20 ചോദ്യങ്ങളുടെ ഒരു ചെറിയ മോഡൽ പരീക്ഷ ആണു താഴെ. ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് സയൻസിൽ നിന്നും ഇതുപോലെ ഉള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഈ ക്വിസ് നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക . കൂടാതെ ലഭിച്ച മാർക്ക് താഴെ കമൻ്റ് ചെയ്യുക. ചോദ്യങ്ങളിൽ വല്ല തെറ്റും കണ്ടാൽ താഴെ കമൻ്റിടുക. ദിവസേന ഉള്ള മോക്ക് ടെസ്റ്റ് ലഭിക്കാൻ ടെലഗ്രാം ചാനലിൽ അംഗമാവുക. യൂറ്റൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. എഫ് ബി പേജ് ലൈക്ക് ചെയ്യുക
English quiz illeppa
ReplyDeletePost a Comment