Kerala High Court Helper Vacancy 2020

Kerala High Court Helper  Vacancy 2020 


കേരള ഹൈക്കോടതിയിൽ ഹെൽപ്പർ തസ്തികയിലേക്ക് ഒഴിവുകൾ
ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം (റിക്രൂട്ട്മെന്റ് നമ്പർ: 18/2020)
ഓൺലൈനിൽ വഴി അപേക്ഷിക്കണം അപേക്ഷ അയക്കേണ്ട ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. അവസാന തീയതി – ഒന്നാം ഘട്ടം ഓഗസ്റ്റ് 13 രണ്ടാം ഘട്ടം – ഓഗസ്റ്റ് 20



തിരഞ്ഞെടുക്കന്ന രീതി: എഴുത്ത് പരീക്ഷയുടെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക

പോസ്റ്റ് - ഹെൽപ്പർ
ശമ്പളം - 17000 - 37500

Kerala High Court Helper  Vacancy 2020  ഒഴിവുകളുടെ എണ്ണം

4 ഒഴിവുകൾ

റാങ്കുലിസ്റ്റിൻറ കാലയളവിൽ വരുന്ന ഒഴിവുകൾ ലിസ്റ്റിൽ‌ നിന്നും എടുക്കും
കൂടുതൽ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ നോക്കുക
നിയമന രീതി: നേരിട്ടുള്ള നിയമനം

Kerala High Court Helper  Vacancy 2020  പ്രായപരിധി:

02/01/1984 - 01/01/2002 നും ഇടയിൽ ജനിച്ചവർ (രണ്ട് ദിവസവും ഉൾപ്പെടെ)
02/01/1979, 01/01/2002 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ (രണ്ട് ദിവസവും ഉൾപ്പെടെ)
02/01/1981 നും 01/01/2002  ഇടയിൽ ജനിച്ച മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ


എക്സ്-സർവീസ്മാൻ മാർക്കും വയസിളവുണ്ട് നോട്ടിഫിക്കേഷൻ നോക്കുക
വിധവകൾക്ക് 5 കൊല്ലം വരെ പ്രായപരിധി അനുവദിക്കും എന്നാൽ ഉയർന്ന പ്രായപരിധി 50 വയസ് കവിയരുത്.
വിഗലാംഗർ അപേക്ഷിക്കാൻ പാടില്ല

അപേക്ഷാ ഫീസ്: `400 ( പട്ടികജാതി / പട്ടികവർഗ്ഗക്കാർ അപേക്ഷാ ഫീസ് ഇല്ല) – ഓൺ ലൈനായി പണമടക്കാം

Kerala High Court Helper  Vacancy 2020 യോഗ്യത:

ജനറൽ നോളജ് ക്വിസ് ഫ്രി ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

1. S.S.L.C / തത്തുല്യം
2. I.T.I  ഇലക്ട്രിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ  തത്തുല്യമായത്
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്.
( തുല്യ യോഗ്യതകൾ ഉള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജറാക്കേണ്ടതാണ്
സർട്ടിഫിക്കറ്റ് സ്ഥിരീകരണ സമയത്ത് തുല്യത തെളിയിക്കണം)

എഴുത്ത് പരൂക്ഷ 75 മിനിറ്റ് ദൈർഘ്യമുള്ളതും ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയും ആയിരിക്കും
ആകെ 100 മാർ‌ക്ക് - ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് - 80 മാർക്കും പൊതുവിജ്ഞാനം / കറന്റ് അഫയേഴ്സ് 20 മാർക്ക്.
I.T.I  ഇലക്ട്രിക്കൽ  സർട്ടിഫിക്കറ്റ് കോഴ്സിന്റെ സിലബസിനെ ബെയ്സ് ചെയ്തായിരിക്കും ചോദ്യങ്ങൾ
ഓരോ ശരി ഉത്തരത്തിനു 1 മാർക്ക് വീതവും തെറ്റുത്തരങ്ങൾക്ക് ¼
മാർക്ക് കുറയ്ക്കും.
അഭിമുഖം -  10 മാർക്ക്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാർക്ക്
അഭിമുഖത്തിൽ 35% ആയിരിക്കും.


Kerala High Court Helper  Vacancy 2020 പരീക്ഷാകേന്ദ്രം 

എഴുത്തു പരീക്ഷ - എറണാകുളത്ത് നടക്കും.
പ്രായം, യോഗ്യത, കമ്മ്യൂണിറ്റി,  തെളിയിക്കാൻ ഒറിജിനൽ രേഖകൾ
ആവശ്യപ്പെടുമ്പോൾ എപ്പോൾ വേണമെങ്കിലും ഹാജരാക്കണം,  അല്ലാത്ത പക്ഷം അപേക്ഷ റദ്ദാക്കപ്പെടും
അപ്ലോഡ് ചെയ്യണ്ട ഫോട്ടോയുടെയും ഒപ്പിൻറയും ഡയമെൻഷൻ താഴെ


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കാനും സന്ദർശിക്കുക


Post a Comment

Previous Post Next Post