INDIAN INSTITUTE OF MANAGEMENT MULTITASKING VACANCY 2020

INDIAN INSTITUTE OF MANAGEMENT MULTITASKING VACANCY 2020


IIMK കോഴിക്കോട് ആണ് ഒഴിവ്. ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
 യോഗ്യത
ബികോം – ഫൈനാൻസ്/ ടാക്സാഷൻ/ കൊ-ഓപറേഷൻ / തതുല്യം , MS ഓഫീസ്, ടാലി, നന്നായി ഇംഗ്ലീഷ് സംസാരിക്കാനും അറിയണം. കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക. ലിങ്ക് താഴെ ലഭിക്കും
ശമ്പളം – 18300
കോഴിക്കോട് കുന്നമംഗലത്തെ  IIM ൽ ആയിരിക്കും നിയമനം. ഒരു വർഷത്തെ കരാർ നിയമനമാണ്.

ഫ്രീയായി ജനറൽനോളജ് മലയാളത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

INDIAN INSTITUTE OF MANAGEMENT MTS VACANCY പ്രായപരിധി

 35 വയസ്
ചിലപ്പോൾ വിഡിയോ കോൺഫറൻസ് ഇൻറർവ്യു ഉണ്ടാവുക. ഇൻറർവ്യു ദിവസം പിന്നീട് അറിയിക്കുന്നതാണ്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോൾ ഫോട്ടോയും ഒപ്പും നിർദ്ധിഷ്ട ഫോർമാറ്റിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷ അയക്കേണ്ട ലിങ്ക് താഴെ

ഒഫീഷ്യൽ സൈറ്റ്

Post a Comment

Previous Post Next Post