INDIAN ARMY RECRUITMENT | ARMY WOMEN 2020-21

INDIAN ARMY RECRUITMENT 2020-21 - WOMEN

Kerala psc queations


👇👇 SSC പോലീസ് കോൺസ്റ്റബിൾ വനിതകൾക്കും അപേക്ഷിക്കാം  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

* സോൾഡിയർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) (ഓഫീസർ റാങ്കിന് താഴെ)

ഇന്ത്യൻ ആർമിയിൽ 99 വുമൺ സോൾജിയർ ജനറൽ ഡ്യൂട്ടി (വിമൻ മിലിട്ടറി പോലീസ്) നിയമനത്തിന്  യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്, 2020 ജൂലൈ 27 മുതൽ 2020 ഓഗസ്റ്റ് 31 വരെ ആണ് ഓൺലൈൻ അപേക്ഷ അയക്കേണ്ട സമയം. റാലിക്ക് പങ്കെടുക്കാനുള്ള അഡ്മിറ്റ് കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ലഭിക്കും. 


ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന നിശ്ചിത തീയതിയിലും സമയത്തിലും ഉദ്യോഗാർത്ഥികൾ റാലിയിൽ പങ്കെടുക്കാൻ പോവണം. അംബാല, , ബാംഗ്ലൂർ, ഷില്ലോംഗ്, പൂനെ, ലഖ്‌നൗ, ജബൽപൂർ, എന്നിവിടങ്ങളിൽ ആയിരിക്കും റിക്രൂട്ട്‌മെന്റ് റാലികൾ ഉണ്ടാവുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്വന്തം ജില്ലകളെ ആശ്രയിച്ചായിരിക്കും സെൻ്റർ നിശ്ചയിക്കുക. റിക്രൂട്ട്‌മെന്റ് റാലിയുടെ സ്ഥലവും നടക്കുന്ന തീയതിയും അഡ്മിറ്റ് കാർഡിൽ ഉണ്ടാവുന്നതാണ്. മുകളിൽ കൊടുത്തിരിക്കുന്ന സെൻ്ററുകൾക്ക് ചിലപ്പോൾ മാറ്റം വന്നേക്കാം അപേക്ഷകരുടെ യോഗ്യതകൾ ചുവടെ

INDIAN ARMY RECRUITMENT WOMEN  2020-21 കാറ്റഗറി

ഒഴിവുകൾ - 99
സോൾജിയർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്)
പ്രായം 17 – 21 (01/10/1999 – 01/042003)


കുറഞ്ഞ ശാരീരിക യോഗ്യതകൾ
സോൾജിയർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്)
ഉയരം - 152 സെ.മി
ഭാരം - മാനദണ്ഡങ്ങൾക്കനുസരിച്ച് ഉയരത്തിനും വയസിനും ആനുപാതികമാണ്.
നെഞ്ച് അളവ് -  05 സെ.മീ നെഞ്ച് വികസിപ്പിക്കാൻ കഴിവുണ്ടായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
കുറഞ്ഞ വിദ്യാഭ്യാസ മെട്രിക് / പത്താം / എസ്എസ്എൽസി അല്ലെങ്കിൽ ആകെ 45% മാർക്കോടെ തതുല്യവും
INDIAN ARMY RECRUITMENT WOMEN  2020-21 - PHYSICAL

ശ്രദ്ധിക്കുക - ആദ്യം SSLC  ക്കു ലഭിച്ച മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മെറിറ്റ് ലിസ്റ്റ് ഇടും, അതിനുശേഷം ഒരേ മാർക്ക് ഉള്ള കൂടുതൽ ആളുകളുണ്ടെങ്കിൽ ഉയർന്ന പ്രായമുള്ളവർക്ക് മുൻതൂക്കം നൽകും.  ശേഷം ഒരു കട്ട് ഓഫ് ലിസ്റ്റ് ഇടുകയും, ആ ലിസ്റ്റിൽ ഉൾപെടുന്നവർക്ക്  മാത്രമേ അഡ്മിറ്റ് കാർഡുകൾ ലഭിക്കുകയും ഉള്ളു.



ഉയർന്ന പ്രായപരിധി 30 വയസ്സ് വരെ കുടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ  ഇവിടെ ക്ലിക്ക് ചെയ്യുക

ഒഫീഷ്യൽ സൈറ്റ്

Post a Comment

Previous Post Next Post