Current Affairs malayalam - kerala psc questions

Current Affairs malayalam - kerala psc questions



* ബാഡ്മിന്റണിൽ നിന്നും വിരമിക്കാൻ തീരുമാനിച്ച ചൈനീസ് പ്ലയർ
ലിൻ ഡാൻ

* അടുത്തിടെ ഇസ്രേയൽ വിക്ഷേപിച്ച ചാര ഉപഗ്രഹം
OFFK - 16

* ഫെയ്സ് ബുക്ക്‌ , ഗൂഗൾ ഒരുമിച്ച് നിക്ഷേപിക്കുന്ന ആദ്യ കമ്പനി
ജിയോ

* അടുത്തിടെ വീണ്ടും തിരഞ്ഞെടുത്ത ഇന്ത്യയുടെ പുതിയ സോളിസിറ്റി ജനറൽ - തുഷാർ മേത്ത

*കേരള പോലീസിൻ്റെ പാസ്പോർട്ട് വെരിഫിക്കേഷൻ ആപ്പ് ഏതാണ് - ഇ വി ഐ പി

* ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്സിൻ ആരാണ് നിർമിച്ചത് - ഭാരത് ബയോടെക്ക്

* നായകളുടെ ഇറച്ചി വിപണനവും ഇറക്കുമതിയും അടുത്തിടെ നിരോധിച്ച ഇന്ത്യൻ സംസ്ഥാനം - നാഗാലാൻ്റ്

* ഇന്ത്യയുടെ പ്രഥമ ശുക്ര ദൌത്യം - ശുക്രയാൻ (സ്വീഡനുമായി സഹകരിച്ച്)

* കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ യോഗാ ഗ്രാമം - കന്നന്താനം

Post a Comment

Previous Post Next Post