CURRENT AFFAIRS |KERALA PSC| MALAYALAM CURRENT AFFAIRS

KERALA PSC CURRENT AFFAIRS 2020


★  അടുത്തിടെ ചൈന വിക്ഷേപിച്ച ആദ്യ ചൊവ്വ പര്യവേഷണ ദൗത്യം
Tianwen 1

★  കോവിഡ് 19 ചികിത്സക്കു വേണ്ടി എല്ലാ ജില്ലകളിലും സെൽഫ് ടെസ്റ്റ്‌ സിസ്റ്റം വരാൻ പോവുന്ന സംസ്ഥാനം
UP

★  2021 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്നു വേദി ആവുന്നത്
ഹരിയാന

★  ലോകത്തിലെ തന്നെ ആദ്യത്ത ഫുള്ളി ഓട്ടോമാറ്റിക് ഇലക്ട്രിക് ഫെറി നിർമിക്കാൻ പോവുന്ന ഷിപ്യാർഡ് ഏതാണ്
കൊച്ചിൻ ഷിപ്പ്യാർഡ്

★   ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പുതിയ എംഡി ആരാണ്
പാർത്ഥ  പ്രതിം സെൻഗുപ്‌ത

★  തെ എന്ട്  ഗെയിം ആരുടെ പുസ്തകമാണ്
S ഹുസൈൻ സെയ്ദ്

★  കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 ഇന്ത്യയിൽ നിലവിൽ വന്നത്
2020 ജൂലൈ 20

★  അടുത്തിടെ അന്തരിച്ച മധ്യപ്രദേശ് ഗവർണർ
ലാൽജി ടണ്ഠൻ

★  അടുത്തിടെ അസമിലെ ഏത്  റിസേർവ് ഫോറെസ്റ്റ് ആണ് വന്യജീവി സങ്കേതമാക്കിയത്
പോബ

★  അടുത്തിടെ നിയമിതയായ കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആരാണ് 
ഒ. സജിത

Ldc ഫ്രീ മോഡൽ എക്സാം ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യൂ

★  ലോകത്തിൽ വച്ച്  ഏറ്റവും വലിയ 3 ാംമത്തെ ക്രിക്കറ്റ് സ്റ്റേഡിയം വരാൻ പോവുന്നത്
ജയ്പൂർ

Post a Comment

Previous Post Next Post