CRPF RECRUITMENT 2020 789 VACANCY
CRPF വിവിധ തസ്തികയിലേക്ക് വിജ്ഞാപനമിറക്കി .
SSLC മുതൽ
യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം .. അപേക്ഷാ ഫോമിൻ്റ മാതൃക താഴെ ലഭ്യമാണ്. സെൻട്രൽ റിസർവ്
പോലീസ് സേനയിലെ പാരാമെഡിക്കൽ സ്റ്റാഫ് ,“ബി”, “സി” ഗ്രൂപ്പ് നോൺ-മിനിസ്റ്റീരിയൽ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. തസ്തിക
താൽക്കാലികമാണെങ്കിലും സ്ഥിരപെടുത്താൻ സാധ്യതയുണ്ട്. സംവരണ വിഭാഗത്തിൽ പെട്ട എല്ലാ
ഉദ്യോഗാർത്ഥികൾക്കും വയസിളവ് ലഭിക്കുന്നതാണ്. ഒഴിവുകളുടെ എണ്ണമറിയാൻ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യുക.
അപേക്ഷയുടെ ആരംഭിക്കുന്ന തീയതി: 20/07/2020
അവസാന തീയതി: 31/08/2020
എഴുത്തു പരീക്ഷ 20/12/2020
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇന്ത്യൻ പൗരന്മാർ
ആയിരിക്കണം
ഒഴിവുകൾ ഇനിപ്പറയുന്നവയാണ്: (ഇന്ത്യയിൽ
ഒട്ടാകെ)
1. ഇൻസ്പെക്ടർ(ഡയറ്റീഷ്യൻ)
ശമ്പളം - 44900- 142400 (സ്കെയിൽ -7)
a) ബി. എസ് സ്സി. (ഹോം സയൻസ് /ഹോം ഇക്കണോമിക്സ്)
വയസ് – 30 ( ഇളവുകൾ ലഭിക്കും )
ഒഴിവുകൾ - 1
2. സബ് ഇൻസ്പെക്ടർ(സ്റ്റാഫ് നേഴ്സ്)
വയസ് – 30 വരെ
ശമ്പളം - 35400-112400
a) പന്ത്രണ്ടാം ക്ലാസ് പാസ്
b) മൂന്നര വർഷം ഡിപ്ലോമയിൽ ജനറൽ നഴ്സിംഗും
കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക
3. സബ് ഇൻസ്പെക്ടർ(റേഡിയോഗ്രാഫർ)
വയസ് – 30
ശമ്പളം - 35400-112400 (6)
a) ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 10 +
2
സയൻസ് ഒരു വിഷയമായി അല്ലെങ്കിൽ
തുല്യമായത്
b) ഡിപ്ലോമ അല്ലെങ്കിൽ
(2 വർഷത്തെ കോഴ്‌സ്) റേഡിയോ ഡയഗണസിസ്
4. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ(ഫാർമസിസ്റ്റ്)
വയസ് – 20-25
ശമ്പളം - 29200-92300
a) +2 പാസ് അല്ലെങ്കിൽ തുല്ല്യം
b) രണ്ട് വർഷം അംഗീകൃത ഡിപ്ലോമ ഫാർമസി
c) രജിസ്റ്റർഡ് ഫാർമസിസ്റ്റ് ആവണം
5. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ(ഫിസിയോ-തെറാപ്പിസ്റ്റ്)
വയസ് – 20-25
ശമ്പളം - 29200-92300
a) ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 10 +
2
സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം
b) ഫിസിയോതെറാപ്പിയിൽ ബിരുദം
അല്ലെങ്കിൽ 3
വർഷം ഡിപ്ലോമ
6. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ(ഡെന്റൽ ടെക്നീഷ്യൻ)
വയസ് – 20-25
ശമ്പളം - 29200-92300
a) സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
b) രണ്ട് വർഷത്തെ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ് ഡെന്റൽ
കൗൺസിൽ ഓഫ് ഇന്ത്യയുടെ
7. അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ(ലബോറട്ടറി ടെക്നീഷ്യൻ)
വയസ് – 20-25
ശമ്പളം - 29200-92300
a) സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
b) മെഡിക്കൽ ലബോറട്ടറി ഡിപ്ലോമ
8. അസിസ്റ്റന്റ് സബ്--ഇൻസ്‌പെക്ടർ(ഇലക്ട്രോ കാർഡിയോഗ്രാഫി ടെക്നീഷ്യൻ)
വയസ് –20-25
ശമ്പളം - 29200-92300
a) സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
9. ഹെഡ് കോൺസ്റ്റബിൾ(ഫിസിയോതെറാപ്പി അസിസ്റ്റന്റ് /നഴ്സിംഗ് അസിസ്റ്റന്റ് / Medic)
വയസ് -18-25
ശമ്പളം - 25500-81100
a) പന്ത്രണ്ടാം ക്ലാസ് പാസ്
b) രണ്ട് വർഷത്തെ ഡിപ്ലോമ ഫിസിയോതെറാപ്പി
10. ഹെഡ് കോൺസ്റ്റബിൾ(ANM / മിഡ്‌വൈഫ്)
വയസ് – 18-25
ശമ്പളം - 25500-81100
a) പന്ത്രണ്ടാം ക്ലാസ് പാസ്
b) രണ്ട് വർഷം ഡിപ്ലോമ
11. ഹെഡ്കോൺസ്റ്റബിൾ(ഡയാലിസിസ് ടെക്നീഷ്യൻ)
വയസ് – 18-25
ശമ്പളം - 25500-81100
a) +2 പാസ് അല്ലെങ്കിൽ തുല്യത
b) രണ്ട് വർഷം ഡിപ്ലോമ
ഡയാലിസിസ്
എക്സ്പീരിയൻസ് - ഒരു വർഷം
12. ഹെഡ്കോൺസ്റ്റബിൾ(ജൂനിയോ എക്സ്-റെയ്അസിസ്റ്റന്റ്)
ശമ്പളം - 25500-81100
വയസ് – 20-25
a) സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
b) ഡിപ്ലോമ .
13. ഹെഡ്കോൺസ്റ്റബിൾ
(ലബോറട്ടറി അസിസ്റ്റന്റ്)
ശമ്പളം - 25500-81100
വയസ് – 20-25
a) സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
b) ലബോറട്ടറിഅസിസ്റ്റന്റ് സർട്ടിഫിക്കറ്റ്
14. ഹെഡ്കോൺസ്റ്റബിൾ (ഇലക്ട്രീഷ്യൻ)
ശമ്പളം - 25500-81100
വയസ് – 20-25
a) മെട്രിക്കുലേഷൻ
b) ഇലക്ട്രീഷ്യൻ ഡിപ്ലോമ
15. ഹെഡ്കോൺസ്റ്റബിൾ (Steward)
ശമ്പളം - 25500-81100
വയസ് – 18-25
a) മെട്രിക്കുലേഷൻ പാസ്
b) ഡിപ്ലോമ ഫുഡ് ആൻ്റ് ബീവറേജ്
16. കോൺസ്റ്റബിൾ(മസാൽച്ചി)
ശമ്പളം - 21700-69100
വയസ് – 18-23
a) മെട്രിക്കുലേഷൻ പാസ്
b) സമാന ജോലിയിൽ പരിചയം
സി) വൈദ്യശാസ്ത്രപരമായി
ആരോഗ്യമുള്ളവരായിരിക്കണം
17. കോൺസ്റ്റബിൾ (കുക്ക്)
വയസ് – 18-23
ശമ്പളം - 21700-69100
a) മെട്രിക്കുലേഷൻ പാസ്
b) ഒരു വർഷത്തിൽ കുറയാത്ത കുക്ക് ആയി പരിജയം
സി) വൈദ്യശാസ്ത്രപരമായി
ആരോഗ്യമുള്ളവരായിരിക്കണം
18. കോൺസ്റ്റബിൾ(സഫായി കരംചാരി)
ശമ്പളം - 21700-69100
വയസ് – 18-23
a) മെട്രിക്കുലേഷൻ
b) വായിക്കാനും എഴുതാനും അറിയണം (ഇംഗ്ലീഷ്
, ഹിന്ദി അല്ലെങ്കിൽ പ്രാദേശിക ഭാഷ.)
സി) വൈദ്യശാസ്ത്രപരമായി
ആരോഗ്യമുള്ളവരായിരിക്കണം
19. കോൺസ്റ്റബിൾ(ധോബി /വാഷർമാൻ)
വയസ് – 18-23
ശമ്പളം - 21700-69100
a) മെട്രിക്കുലേഷൻ പാസ്
b) ഒരു വർഷത്തിൽ കുറയാത്ത പരിജയം
സി) വൈദ്യശാസ്ത്രപരമായി
ആരോഗ്യമുള്ളവരായിരിക്കണം
20. കോൺസ്റ്റബിൾ (W/C)
വയസ് – 18-23
ശമ്പളം - 21700-69100
a) മെട്രിക്
b) ഫിസിക്കൽ, മെഡിക്കൽ
നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് കോൺസ്റ്റബിൾ
(ജനറൽ ഡ്യൂട്ടി).
C ) വാട്ടർ കാരിയർ.
21. കോൺസ്റ്റബിൾ(ടേബിൾ ബോയ്)
വയസ് – 18-23
ശമ്പളം - 21700-69100
a) മെട്രിക്കുലേഷൻ പാസ്
b) ഒരു വർഷത്തിൽ കുറയാത്തത്ഹോട്ടലിൽ പരിചയം
c) വൈദ്യശാസ്ത്രപരമായി ആരോഗ്യമുള്ളവരായിരിക്കണം
വെറ്ററിനറി
1. ഹെഡ്കോൺസ്റ്റബിൾ (വെറ്ററിനറി)
ശമ്പളം - 25500-81100
വയസ് – 18-25
(1) 10 + 2
(ഫിസിക്സ്, കെമിസ്ട്രി,
ബയോളജി) അല്ലെങ്കിൽ തത്തുല്യം അംഗീകൃത ബോർഡിൽ നിന്ന്.
(2) ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ വെറ്റിനറി
18 മുതൽ 25 വരെ
(3) ഒരു വർഷത്തെ പരിചയം
2 2. ഹെഡ്കോൺസ്റ്റബിൾ
(ലാബ് ടെക്നീഷ്യൻ)
വയസ് – 18-25
ശമ്പളം - 25500-81100
(1) 10 + 2
(ഫിസിക്സ്, കെമിസ്ട്രി,
ബയോളജി) അല്ലെങ്കിൽ തത്തുല്യമായത്
(2) രണ്ട് വർഷം ഡിപ്ലോമ വെറ്ററിനറി
ലാബ് ടെക്നീഷ്യൻ
(3)ഒരു വർഷത്തെ പരിചയം
3 . ഹെഡ് കോൺസ്റ്റബിൾ(റേഡിയോഗ്രാഫർ)
വയസ് – 18-25
ശമ്പളം - 25500-81100
(1) 10 + 2 (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) അല്ലെങ്കിൽ തത്തുല്യമായത്
(2) ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ വെറ്റിനറി റേഡിയോഗ്രാഫി
അപേക്ഷിക്കേണ്ട രീതി
ഉദ്യോഗാര്‍ത്ഥികൾ അപേക്ഷ ഫോമും , സർട്ടിഫിക്കറ്റുകളുടെ
ഫോട്ടോകോപ്പികളും, പുതിയ രണ്ട് പാസ്‌പോര്‍ട്ട്
സൈസ് ഫോട്ടോകളും DIGP, Group Centre, CRPF, Bhopal, Village-Bangrasia,
Taluk-Huzoor, District-Bhopal, MP- 462045 എന്ന
വിലാസത്തിൽ അയക്കേണ്ടതാണ്. ഓർക്കുക ജൂലൈ 20 മുതൽ ഓഗസ്റ്റ് 31 വരെ ആണ്
സ്വീകരിക്കുന്ന തീയതി. ആപ്ലിക്കേഷന്‍ കവറിന് പുറത്ത് Central Reserve Police Force Paramedical
Staff Examination, 2020 എന്ന് രേഖപെടുത്തണം
നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും
ഒഫീഷ്യൽ സൈറ്റ്
നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും
ഒഫീഷ്യൽ സൈറ്റ്
Post a Comment