SSLC Result 2020
2020 ലെ SSLC റിസൽട്ട് ഇന്ന് രാവിലെ മുതൽ വിദ്യാർത്ഥികൾ കാത്തിരിക്കുകയാണ്. ഉച്ചക്ക് 2 മണിയോടെ വിദ്യാർത്ഥികൾക്ക് ഫലമറിയാനാവും. 2019 ലെ ആകെ
വിജയശതമാനം 97.84 ആയിരുന്നു. കഴിഞ്ഞ വർഷം
ഭാവന എൻ ശിവദാസ് ആയിരുന്നു ടോപ്പർ. SSLC പാസാവാൻ ഓരോ വിഷയത്തിനും 100 ൽ 35 മാർക്ക്
നേടേണ്ടതുണ്ട്. റിസൽട്ട് അറിയാൻ താഴെ കൊടുത്ത സൈറ്റുകൾ സന്ദർശിക്കുക
98.82 ആണ് ഇക്കൊല്ലത്തെ വിജയശതമാനം. ഉപരിതല വിദ്യാഭ്യാസ ത്തിന് യോഗ്യത നേടിയത് 4,17,101 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ കൊല്ലത്തേക്കാള്‍ .71 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം.
www.bpekerala.gov.in98.82 ആണ് ഇക്കൊല്ലത്തെ വിജയശതമാനം. ഉപരിതല വിദ്യാഭ്യാസ ത്തിന് യോഗ്യത നേടിയത് 4,17,101 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ കൊല്ലത്തേക്കാള്‍ .71 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം.
www.results.kerala.nic.in
Post a Comment