Current Affairs up to 22-06-2020
2020 ജൂണ് 22 വരെ ഉള്ള ആനുകാലിക ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് . കൂടുതൽ കരൻ്റ് അഫൈർ ചോദ്യങ്ങൾക്ക് കരൻ്റ് അഫൈർ പേജ് സന്ദർശിക്കുക. ദിവസേന ഉള്ള ചോദ്യത്തരങ്ങൾക്കായി ഫെയ്സ് ബുക്ക് പേജും , യൂടൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക....
* 100 കോടി ഡോളർ സമ്പാദ്യം നേടുയ ആദ്യ
ഫുട്ബോളർ ആണ് - ക്രിസ്ത്യാനോ
റൊണാൾഡോ ( പോർച്ചുഗൽ )
* ഏതു രാജ്യമാണ് 2020 ലെ
എൺവയൺമെന്റ് പെർഫോമൻസ് ഇൻഡെക്സിൽ ഒന്നാം സ്ഥാനം നേടിയത് - ഡെൻമാർക്ക്
* കോൾ ട്രേഡിങ് എക്സ്ചേഞ്ച് തുടങ്ങാൻ
പോവുന്ന ആദ്യ രാജ്യമാണ് – ഇന്ത്യ
* കോവിഡ് ബാധിതരെ പരിചരിക്കാനായി ഇന്ത്യൻ
വ്യോമസേന തുടങ്ങിയ പോഡ് - അർപിത്
* പഴ്സനൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് അഥവാ
പിപിഇ കിറ്റ് എളുപ്പം ധരിക്കുന്നതിനായി ഡിആർഡിഒ വികസിപ്പിച്ച ഉപകരണം - സുമേരു പാക്സ്
* ഈ വർഷത്തെ ലോക പിത്ർ ദിനമായി ആചരിക്കുന്നത് ജൂണ് മാസത്തിലെ മൂന്നാമത്തെ ഞാറാഴ്ച ആയ ജൂണ് 21ന് ആണ്
* 2020 ജൂണിൽ ഇന്ത്യക്കാർക്കുള്ള പൌരത്വ നിയമത്തിൽ മാറ്റം വരുത്തിയ രാജ്യമാണ് നേപ്പാൾ.
* കോവിഡ് സാഹചര്യത്തിൽ മാസ്കിൻറ ഉപയോഗത്തെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കാൻ കർണ്ണാടക സർക്കാർ മാസ്ക് ദിനമായി ആചരിച്ചത് ജൂണ് 18.
* കോവിഡ് പരിശോധനക്കുള്ള ഇന്ത്യയിലെ ആദ്യ മൊബൈൽ ലാബ് ഉദ്ഘാടനം ചെയ്തത് ഡോ . ഹർഷവർദ്ധനൻ
* കേന്ദ്ര സർക്കാരിൻറ കീഴിലുള്ള നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിൻറ പുതിയ റാങ്കിംഗിൽ ഒന്നാമത് എത്തിയത് ദാമോദർ കോർപ്പറേഷൻ , രണ്ടാം സ്ഥാനം കേരളത്തിനും ആണ്.
* കോവിഡ് വൈറസ് ബാധയെ തുടർന്ന് അന്തരിച്ച
എംഎൽഎ ജെ . അൻപഴകൻ ഏതു സംസ്ഥാനകാരനാണ് – തമിഴ്നാട്
* കോറോ ബോട്ട് - മഹാരാഷ്ട്രയിൽ കോവിഡ്
ബാധിതരെ പരിചരിക്കുന്നതിനായി ഇന്റർനെറ്റ് വഴി കൺട്രോൾ ചെയ്യാൻ പ്രതിക് തിരോട്കർ എന്ന
വ്യക്തി നിർമ്മിച്ച റോബോട്ട്
* ഗയർസെൻ ഏത് സംസ്ഥാനത്തിൻറ പുതിയ വേനൽക്കാല
തലസ്ഥാനമാണ് - ഉത്തരാഖണ്ഡിന്റെ.
* കോയംപുത്തുർ ഏത് സ്ഥലത്തിൻറ പുതിയ പേരാണ്-
തമിഴ്നാട്ടിലെ കോയമ്പത്തൂരിന്റെ
* ലോകത്തെ ഏറ്റവും വലിയ സൗരോർജ
ഉൽപാദനക്കരാർ അടുത്തിടെ സ്വന്തമാക്കിയ സ്ഥാപനം ഏതാണ് - അദാനി ഗ്രീൻ എനർജി
* അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ
ടെലികോം കമ്പനിയായ ജിയോയുടെ ഓഹരി കരസ്ഥമാക്കിയ മുബാദല ഇൻവെസ്റ്റ്മെന്റ്സ് എന്ന
സ്ഥാപനം ഏത് രാജ്യത്താണ് – അബുദാബി
* നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ
ഓവറോൾ വിഭാഗത്തിൽ ഈ വർഷം ഒന്നാം സ്ഥാനം നേടിയ സ്ഥാപനം - മദ്രാസ് ഐഐടി
* ഏൺസ്റ്റ് ആൻഡ് യങ് ലോക സംരംഭക പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആണ് - കിരൺ മജുംദാർ ഷാ ( ബയോ കോൺ )
* മുംബൈയിൽ അടുത്തിടെ ആത്മഹത്യ ചെയ്ത
ബോളിവുഡ് യുവനടൻ ? സുശാന്ത് സിങ് രജ്പുത്ത്
* അടുത്തിടെ മുംബൈയിൽ വെച്ച് അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫസ്റ്റ് ക്ലാസ്
ക്രിക്കറ്റ് താരം ആരാണ് - വസന്ത് റായ്ജി
* രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ
ഖേൽരത്നയ്ക്ക് ഹിമ ദാസിനെ അസം സർക്കാർ ശുപാർശ
ചെയ്തു.
* മലയാളി ഫുട്ബോൾതാരമായ എ.എം. വിജയനെ ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിന് അഖിലേന്ത്യ
ഫുട്ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തു.
* അടുത്തിടെ ഖേലോ
ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത
കേരളത്തിലെ സ്ഥാപനമായ ജിവി രാജ സ്പോർട്സ് സ്കൂൾ എവിടെ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം
* പൊൽ ആപ്പ് ( POL App ) - കേരള പൊലീസിന്റെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്നതിനായി അടുത്തിടെ നിലവിൽ
വന്ന ആപ്ലിക്കേഷൻ
* മാടപ്പള്ളി ആണ് അടുത്തിടെ
തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യത്തെ സമ്പൂർണ്
ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത്.
* കോവിഡിൻറ പശ്ചാത്തലത്തിൽ ആഗോള സമ്പദ് വ്യവസ്ഥ ഈ വർഷം 5.2
% കുറയുമെന്നു പറഞ്ഞ ആഗോള സംഘടന - വേൾഡ് ബാങ്ക്
* യുഎസ് വ്യോമസേനാ മേധാവിയാകുന്ന
ആദ്യത്തെ ആഫ്രോ അമേരിക്കൻ വ്യക്തി - ചാൾസ്
ബ്രൗൺ ജൂനിയർ
* ചൈനയുടെ ദേശീയ ഗാനത്തെ
അധിക്ഷേപിക്കുന്നവർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായുള്ള ബിൽ
പാസാക്കിയത് - ഹോങ്കോങ്
* ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ
മറിയാന ട്രഞ്ചിൽ എത്തിയ ആദ്യ വനിത - കാതറിൻ ഡി. സള്ളിവൻ
Post a Comment