CURRENT AFFAIRS - JUNE 2020
* KSRTC സോഷ്യൽ മീഡിയയിൽ കോവിഡ് ബോധവൽക്കരണത്തിനായി നിർമണിച്ച ഹ്രസ്വചിത്രം – തിരിച്ചറിവ്
* ഇന്ത്യാ രാജ്യത്തിന് പുറത്ത് നിലവിൽ
വന്ന ആദ്യ യോഗാ യൂണിവേഴ്സിറ്റി –
വിവേകാനന്ദ യോഗാ യൂണിവേഴ്സിറ്റി
* ഇന്ത്യയിലെ ഏത് നിർമാണ മേഖലാ സ്ഥാപനമാണ്
ആദ്യസമ്പൂർണ ഡിജിറ്റലൈസേഷൻ നടത്തിയത് - നാഷനൽ
ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
* 2020ലെ മെർസൈർസ് കോസ്റ്റ് ഓഫ് ലിവിങ്
സർവേയിൽ ഇന്ത്യയിൽ വെച്ച് ഒന്നാം സ്ഥാനം നേടിയ നഗരം – മുംബൈ
* കോവിഡ് കാരണത്താൽ യാത്രക്കാരുടെ
സ്ക്രീനിങ് നടത്താനായി സെൻട്രൽ റെയിൽവേ തുടങ്ങിയ റോബോട്ട് ആണ് - ക്യാപ്റ്റൻ
അർജുൻ
* അടുത്തിടെ ഇന്ത്യയിലെ ഏതു നദീതീരത്ത് വെച്ചാണ് അടുത്തിടെ 500
വർഷത്തോളം കാലപ്പഴക്കം ഉള്ള ക്ഷേത്രം കണ്ടെത്തിയത് - മഹാനദി
* കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ
കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ദേശീയ ഹെൽത്ത്കെയർ സപ്ലെ ചെയിൻ - ആരോഗ്യപാഥ്
* രാജ്യത്ത് പൊതു മേഖലയിൽ ആദ്യത്തെ പ്രധിരോധ
പാർക്ക് സ്ഥാപിതമായത് – ഒറ്റപ്പാലം
* 2020 ജൂൺ 15 നു
ഇന്ത്യ - ചൈന സേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലം - ഗാൽവൻ
വാലി ( ലഡാക്ക് )
* കോവിഡ് സാഹചര്യത്തിൽ നാട്ടിലേക്കു തിരിച്ചെത്തിയ
കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോവുന്ന 50,000 കോടി രൂപയുടെ പദ്ധതി - ഗരീബ്
കല്യാൺ റോസ്ഗാർ അഭിയാൻ
* അടുത്തിടെ നടന്ന രാജ്യസഭാ
തിരഞ്ഞെടുപ്പിൽ മലയാളിയായ കെ.സി.
വേണുഗോപാൽ ഏത് സംസ്ഥാനത്ത് നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത് - രാജസ്ഥാനിൽ
* ഗ്രാമീണ വീടുകളിൽ കുടിവെള്ളം എത്തിക്കാൻ
കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതി - ജൽ ജീവൻ മിഷൻ
* E – BLOOD SERVICE
എന്ന അപ്ലിക്കേഷൻ എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു – റെഡ്ക്രോസ്
* 2020 ലെ ഐഎംഡി വേൾഡ്
കോംപറ്റീറ്റീവ്നെസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാജ്യം - സിംഗപ്പുർ
* 2020
ജൂണിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ താൽക്കാലിക അംഗമായി തിരഞ്ഞെടുത്ത
രാജ്യങ്ങളെത്ര - 5
* 2020 രാജ്യാന്തര യോഗ ദിനത്തിന്റെ ( ജൂൺ
21 ) തീം - യോഗ ഫോർ ഹെൽത്ത് - യോഗ അറ്റ്
ഹോം
* 2020 ലെ ലോക അഭയാർഥി ദിനത്തിന്റെ ( ജൂൺ
20 ) ആപ്തവാക്യം -എവെരി ആക്ഷൻ കൗണ്ട്സ്
* ഇന്ത്യയിൽ ബയോ ഡൈവേഴ്സിറ്റി പാർക്ക്
2020 ജൂണിൽ നിലവിൽ
വന്നത് - ഉത്തരാഖണ്ഡ്
* കുഷിനഗർ എയർപോർട്ട് എവിടെ സ്ഥിതി
ചെയ്യുന്നു – ഉത്തർ പ്രദേശ്
* ഫുട്ബോൾ മത്സരത്തിന് ആരംഭിക്കുന്നതിനു
മുമ്പ് ദേശീയ ഗാനം ആലപി ക്കുമ്പോൾ കളിക്കാർ എഴുന്നേറ്റുനിൽക്കണ്ട നിയമം അടുത്തിടെ
പിൻവലിച്ച രാജ്യം – യുഎസ്
* മെർസൈർസ് കോസ്റ്റ് ഓഫ് ലിവിങ് സർവെ
2020ൽ ഒന്നാം സ്ഥാനത്തെത്തിയ നഗരം –
ഹോങ്കോങ്
* 2020 ലോക രക്തദാന ദിനത്തിന്റെ ( ജൂൺ 14
) ന്റെ തിം - സേഫ് ബ്ലഡ് സേവ് ലിവ്സ്
* അടുത്തിടെ അഴിമതി ആരോപണത്തെ തുടർന്നു
രാജിവച്ച അബിൽഗാസിയേവ് ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരിന്നു - കിർഗി സ്ഥാൻ. (
പുതിയ പ്രധാനമന്ത്രി കുബ്ബത്ബെക് ബൊറോണോവ് )
* ഗ്ലോബൽ പാർട്ണർഷിപ് ഫോർ ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് ( ജി പിഎഐ ) ഇന്ത്യ സ്ഥാപക
അംഗമായത് - 2020 ജൂണിൽ
* യുഎൻ ജനറൽ അസംബ്ലിയുടെ സെഷൻ പ്രസിഡന്റ്
പദവിയിലെത്തിയ ആദ്യ തുർക്കി പൗരൻ -
വോൾക്കൻ ബോസിർ
* 1971 - ലെ ഇന്ത്യ - പാക് യുദ്ധത്തിൽ
പ്രധാന പങ്ക് വഹിച്ചിരുന്ന ഇന്ത്യയുടെ മുൻ ലഫ്റ്റനന്റ് ജനറൽ കോവിഡ് ബാധച്ച്
അന്തരിച്ചിരുന്നു . ആരാണത് - രാജ് മോഹൻ വോഹ്
* 150 ബില്യൻ ഡോളർ വിപണന മൂല്യം കടന്ന
ആദ്യ ഇന്ത്യൻ കമ്പനി - റിലയൻസ്
* ലോകത്തിലെ തന്നെ ഏറ്റവും വലിയ
താൽക്കാലിക കോവിഡ് ആശുപത്രി നിലവിൽ വരുന്ന നഗരം - ന്യൂഡൽഹി
* തമിഴ്നാട്ടിലെ തിണ്ടുക്കൽ എന്ന്
പേരു മാറ്റിയ നഗരത്തിന്റെ പഴയ പേര് -
ദിണ്ടിഗൽ
* കൊൽക്കത്തയിലെ എടികെ , മോഹൻ ബഗാൻ ഫുട്ബാൾ ക്ലബ്ബുകളെ ഒന്നിപ്പിച്ചുകൊണ്ട് നിലവിൽ
വന്ന പുതിയ ക്ലബ് - എടികെ മോഹൻ ബഗാൻ
* 2020 ലെ പീസ് പ്രസ് ഓഫ് ദ് ജർമൻ ബുക്ക്
ട്രേഡിന് അർഹനായ ഇന്ത്യക്കാരൻ - അമർത്യ
സെൻ
Post a Comment