Current affairs 21-6-2020
* ലോക സംഗീത ദിനം ആയി
ആചരിക്കുന്നത് ജൂണ് 21ന് ആണ്. ആദ്യമായി സംഗീത ദിനം ആചരിച്ചത് 1982ൽ ഫ്രാൻസിൽ ആണ്.
* ലോക അഭയാർത്ഥി
ദിനമായി ആചരിക്കുന്നത് ജുണ് 20 നും ആണ്.
അന്താരാഷ്ട്ര യോഗ
ദിനമായി ആചരിക്കുന്നത് ജൂണ്
21ന് ആണ്. യോഗ ദിനം ആദ്യമായി ആചരിക്കുന്നത് – 2015 ജൂണ് 21നാണ്.
* കേരളത്തിലെ
ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വരാൻ പോവുന്നത് ആലപ്പുഴ ജില്ലയിലാണ്.
* ഈ
വർഷത്തെ യോഗ ദിന പ്രമേയം യോഗ അറ്റ് ഹോം, യോഗ അറ്റ് ഫാമിലി എന്നതാണ്.
* കോവിഡ്
സ്ഥിരീകരിച്ച ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ ആണ് മഷറഫി മൊർതാസ.
* ഇന്ത്യയിൽ ഓണ് ലൈനായി
മദ്യം വിൽക്കാൻ തീരുമാനിച്ച കമ്പനിയാണ് ആമസോണ്. പശ്ചിമ ബംഗാളുമായാണ് കരാറിൽ
ഒപ്പിടാൻ തീരുമാനമായത്.
* അമർത്യ സെനിനാണ് ഈ
വർഷത്തെ ജർമ്മൻ ബുക്ക് ട്രേഡ് നൽകുന്ന സമാധാനത്തിനുള്ള പുരസ്കാരം ലഭിച്ചത്.
* 2020 ലെ കോപ്പാ
ഇറ്റാലിയ ഫുഡ്ബോൾ ജേതാക്കളാണ് നാപ്പോളി ( എതിരാളി – യുവൻ്റസിനെ തോൽപ്പിച്ചു.
2020 ജൂണ് 18 ന് മലയാള സംവിധായകനും തിരക്കഥാകൃത്തും ആയ കെ ആർ . സച്ചിദാനന്ദൻ അന്തരിച്ചു. സച്ചിദാനന്ദൻ സംവിധാനം ചെയ്ത ആദ്യ ചിത്രം അനാർക്കലി, അവസാനം ചെയ്ത ചിത്രം – അയ്യപ്പനും കോശിയും
2020 ജൂണ് 18 ന് മലയാള സംവിധായകനും തിരക്കഥാകൃത്തും ആയ കെ ആർ . സച്ചിദാനന്ദൻ അന്തരിച്ചു. സച്ചിദാനന്ദൻ സംവിധാനം ചെയ്ത ആദ്യ ചിത്രം അനാർക്കലി, അവസാനം ചെയ്ത ചിത്രം – അയ്യപ്പനും കോശിയും
* 2020
ജൂണിൽ രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി – കെസി വേണുഗോപാൽ
* "എ
ബേർണിംഗ്" എന്ന നോവൽ രചിച്ചത് – മേഘ മജൂദാർ
*2021-2022
വർഷത്തിൽ ഐക്യ രാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിലേക്ക് ഏഷ്യ പസഫിക്കിൽ നിന്നുമുള്ള
പ്രതിനിധിയായി എതിരില്ലാതെ തിരഞ്ഞെടിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. എട്ടാം തവണയാണ് രക്ഷാസമിതിയിലേക്ക്
തിരഞ്ഞെടുക്കപെടുന്നത്.
* 2020 ലെ വേൾഡ് ഫുഡ് പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ - രത്തൻ ലാൽ
വേൾഡ് ഫുഡ് പ്രൈസ് - കാർഷികരംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരം.
* ലോക്ഡൗൺ കാലത്തു ഇൻസ്റ്റാഗ്രാമിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനം
നേടിയ കായികതാരം - ക്രിസ്ത്യാനോ റൊണാൾഡോ
* ഈ കൊല്ലത്തെ കോപ്പ ഇറ്റാലിയ ഫുട്ബോൾ കിരീടം കരസ്ഥമാക്കിയത് - നാപ്പോളി
* കോവിഡിനു ശേഷം അടുത്തിടെ പുനരാരംഭിച്ച ലാലിഗ ഏതു രാജ്യത്തെ ഫുട്ബോൾ ലീഗാണ് - സ്പെയിൻ
* ഉത്തേജകവിരുദ്ധ നിയമം തെറ്റിച്ചതിനു അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് വിലക്കേർപ്പെടുത്തിയ , 100 മീറ്ററിലെ നിലവിലെ ലോക ചാംപ്യൻ ആരാണ് ക്രിസ്ത്യൻ കോൾമാൻ ( യുഎസ് )
* ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്ഫോം നിർമിക്കാൻ പോവുന്ന ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ എവിടെയാണ് - ബെംഗളൂരു
* ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾക്കാണ് ആദ്യമായ് ഐഎസ്ഒ അംഗീകാരം ലഭിച്ചത് - ഒഡീഷ
Post a Comment