MULTITASKING VACANCY 2020 BECIL – 474-VACANCY


MULTITASKING VACANCY  2020 BECIL – 474-VACANCY




ബ്രോഡ്കാസ്റ്റ് എൻജിനീയറിഗ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ്-ൽ വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 474 ഒഴിവുകളുണ്ട്.

464 മൾട്ടി ടാസ്കിങ് ഒഴിവുകൾ
യോഗ്യത – എസ് എസ് എൽ സി
അവസാന തീയതി – ജൂണ് 15
ഫീസ് – 500  ( SC/ST/OTHER – 250 ONLY)
ശമ്പളം : 14,842 രൂപ
കരാർ നിയമനമാണ്
സ്ഥലം - ഡൽഹി


ആവശ്യമായ രേഖകൾ


1.  വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികൾ

2.  എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പി
3.  2 പാസ്‌പോർട്ട് സൈസ് ഫോട്ടോ
4.  ആധാർ കാർഡ്
5.  പാൻ കാർഡ്
6.  രജിസ്ട്രേഷൻ ഫീസ് (റീഫണ്ട് ചെയ്യാനാവില്ല) 


ഫീസ് : 500 ഡ രൂപ . എസ്സി / എസി / ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപ . BROADCAST ENGINEERING CONSULTANTS INDIA  LIMITED ന്റെ പേരിൽ ന്യൂഡലിയിൽ മാറാവുന്ന ഡി ഡി ആയോ നേരിട്ടോ പണമടക്കാം
contact - ഫോൺ: 011-23378823.,  Website - becil

Post a Comment

Previous Post Next Post