MoSPI 50 VACANCY 2020


 MoSPI 50 VACANCY


സ്റ്റാറ്റിസിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിൻ്റ കീഴിൽ കൺസൽറ്റ്ന്റുമാരുടെ 20 ഒഴിവുകളും യങ് പ്രഫഷനലിന്റെ 30 ഒഴിവുകളും ഉണ്ട് . ഡൽഹി , കൊൽക്കത്തെ , ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം .

അവസാന തീയതി - ജൂൺ 15

ഓൺലൈനായി അപേക്ഷിക്കണം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും   APPLY NOW

Post a Comment

Previous Post Next Post