DRDO Vacancy 2020



പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ ( DRDO ) റിക്രുട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ ( RAC ) സയന്റിസ് ബി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .ഡിആർഡിഒയിൽ സയന്റീസ് - ബി തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്മെന്റാണ് നിശ്ചിത ഗേറ്റ് കോർ ഉള്ളവരായിരിക്കണം അപേക്ഷകർ .  . 
ഒഴിവുകൾ - 167 
വയസ് - 28 വരെ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 10 - 07-  2020
ഓൺലൈനായി അപേക്ഷിക്കണം

വിഭാഗവും ഒഴിവുകളുടെ എണ്ണവും 

LAST DATEVACANCYELIGIBILITYAGE 
10/07/2020167DEGREE28

VISIT WWW.RAC.GOV.IN

Post a Comment

Previous Post Next Post