CURRENT AFFAIRS 30/05/2020
ശ്വസനം സംബന്ധിച്ച ആരോഗ്യ
പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ' പ്രാണവായു ' പരിപാടി
ആരംഭിച്ചത് ?
ബെംഗളുരു
കോവിഡ് കാരണം നഷ്ടം നേരിട്ട് കാർഷിക മേഖലയിൽ ഭക്ഷ്യ സ്വയം
പര്യാപ്തത കൈവരിക്കുന്നതിനായി കേരളം ആരംഭിച്ച പദ്ധതി ?
സുഭിക്ഷ കേരളം
ഈ വർഷത്തെ രാജ്യാന്തര നഴ്സിങ്
ദിനത്തിന്റെ പ്രമേയം ?
നഴ്സിങ്
ദ വേൾഡ് ഹെൽത്ത്
വുഹാൻ ഡയറി -ഡിസ്പാച്ചസ് ഫ്രം എ
ക്വാറന്റീൻഡ്
സിറ്റി ' എന്ന
പുസ്തകം രചിച്ചത് ?
ഫാങ് ഫാങ്
രബീന്ദ്രനാഥ ടാഗോറിന്റെ 159 - ാമത് ജന്മവാർഷിക തത്തിന്റെ ഭാഗമായി ഒരു നഗരത്തിനു റെഹോവ് ടഗോർ എന്ന
പേര് നൽകി ആദരിച്ച രാജ്യമേത് ?
ഇസ്രയേൽ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി
ഇന്ത്യയ്ക്ക് ഒരു ബില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച രാജ്യാന്തര ബാങ്ക് ?
ബ്രിക്സ് ഡവലപ്മെന്റ് ബാങ്ക്
കോവിഡ് പ്രതിരോധിക്കാനായി ഇന്ത്യക്ക്
വെന്റിലേറ്ററുകൾ നൽകുന്ന രാജ്യം ?
യുഎസ്
ഇന്ത്യയുടെ മിഷൻ സാഗർ കോവിഡ്
രക്ഷാദൗത്യത്തിന്റെ ഭാഗമായ നാവികസേന കപ്പൽ ?
ഐഎൻഎസ് കേസരി
അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ്
കമ്മിഷൻ ചെയ്ത ഓഫ്ഷോർ പട്രോൾ വെസ്സൽ ?
ഐസിജിഎസ് സതേത്
ഇന്ത്യയിലെ യുവാക്കൾക്കു സൈന്യത്തിൽ 3
വർഷത് ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്നതിനായി കര സേന തുടങ്ങിയ
പദ്ധതി
ടൂർ ഓഫ് ഡ്യൂട്ടി
കോവിഡ് വിമുക്തമായ ആദ്യത്ത യൂറോപ്യൻ
രാജ്യം
സ്ലൊവേനിയ
ഇസയേലിന്റെ പ്രധാനമന്ത്രിയായി വീണ്ടും
നിയമിതനായ നേതാവ് ഒബെന്യാമിൻ നെതന്യാഹു
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട
ചുഴലിക്കാറ്റിന് അഫൻ എന്ന പേര് നൽകിയ രാജ്യം ?
തായ്വാൻ
അടുത്തിടെ ആൻഡായ്ഡ് ഫോണുകളെ ബാധിച്ച
മൊബീൽ ബാങ്കിങ് വൈറസ് ?
ഇവെന്റ്ബോട്ട്
രാജ്യത്തെ എംഎസ്എംഇ മേഖലയിൽ
പ്രവർത്തിക്കുന്നവരെ സഹായിക്കുന്ന തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ?
ചാംപ്യൻസ് പോർട്ടൽ
സാംപിൾ റജിസ്ട്രേഷൻ അനുസരിച്ച് ഏറ്റവും
കൂടുതൽ ജനനനിരക്കുള്ള സംസ്ഥാനം ?
ബിഹാർ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി
പ്രായമായവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും കുടുംബശ്രീ തുടങ്ങിയ പദ്ധതി ?
ഗ്രാൻഡ് കെയർ
അഞ്ച് തരം ചീരയുടെ കൃഷി ലക്ഷ്യമാക്കി
കുടുംബശ്രീയുടെ കീഴിൽ ആരംഭിച്ച പദ്ധതിയേത് ?
ഇലശ്രീ
വേൾഡ് ഇക്കണോമിക് ഫോറം എനർജി ട്രാൻസിഷൻ
ഇൻഡക്സ് -2020 ഒന്നാമതെത്തിയ രാജ്യം ?
സ്വീഡൻ
ആത്മനിർഭർ ഭാരത് അഭിയാൻ സബന്ധിച്ച
വിശദാംശങ്ങൾ 5 ദിവസങ്ങളിലായി പ്രഖ്യാപിച്ച കേന്ദ്രമന്ത്രി
നിർമല സീതാരാമൻ
ഗോത്രവിഭാഗത്തിൽ നിന്നുള്ള
യുവാക്കൾക്ക് ഡിജിറ്റൽ മാധ്യമത്തിലൂടെ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കേന്ദ്ര
സർക്കാരും ഫെയ്ബുിലക്കും ചേർന്ന് ആരംഭിച്ച പരിപാടി ?
ഗോൾ
ലോക കുടുംബ ദിനമായി ആചരിച്ച ദിവസമേത് ?
മേയ് 15
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള
സംസ്ഥാനം ?
ഗോവ
ഇന്ത്യയിൽ ഏറ്റവും കുറവ്
ശിശുമരണനിരക്കുള്ള സംസ്ഥാനം
കേരളം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പിപിഇ
കിറ്റ് നിർമാണത്തിനായി സിം സീലിങ് മെഷീൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത്
ഇന്ത്യയിലെ ആദ്യത്ത ഓട്ടോമേറ്റഡ്
കോവിഡ് -19 ടെസ്റ്റ് മെഷീൻ
കോബാസ് – 6800
Post a Comment