BPCL EMPLOYEES CO-OP SOCITY VACANCY 2020


BPCL EMPLOYEES CO-OP SOCITY VACANCY 2020



കൊച്ചി അമ്പലമുകളിലുള്ള റിഫൈനറിയിലെ BPCL – EMPLOYEES CO OP SOCIETY – യിൽ ഒഴിവ്. ബികോം, എച്ച് ഡി സി / തുല്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും 5വർഷം സീനിയർ ക്ലർക്ക് / അക്കൌണ്ടൻറ് അല്ലങ്കിൽ കൊ-ഓപ്റേറ്റീവ് സൊസൈറ്റിയിൽ ഉയർന്ന തസ്തികയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

പ്രായം – 40 വയസ്
ശമ്പളം – 9500- 23750
അവസാന തീയതി – 20-05-2020
ബയോഡാറ്റയും ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും രജിസ്റ്റേർഡ് ആയി അയക്കണം
അയക്കേണ്ട അഡ്രസ് താഴെ  

 THE PRESIDENT
BPCL EMPLOYEES CO-OP SOCIETY - LTD NO E -226
KOCHI REFINARY
AMBALAMUGAL PO
ERNAKULAM – 682302


Official website click here

Post a Comment

Previous Post Next Post